മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമ്മകൾ നിലനിർത്തുവാൻ വേണ്ടി രൂപീകരിച്ച പ്രേം നസീർ സുഹൃത് സമിതി ഇരുപതാം വാർഷികം ആഘോഷിക്കുന്നു
നിത്യഹരിതം 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രസ്തുത ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രഗൽഭ വ്യക്തികൾക്ക് പ്രേംനസീർ പുരസ്കാരങ്ങൾ സമർപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടും സംസ്ഥാന സ്കൂൾ യുവജനോത്സവം കുറ്റമറ്റ രീതിയിൽ തലസ്ഥാനനഗരിയിൽ സംഘടിപ്പിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കുട്ടിക്ക് പ്രിയം നസീർ വിദ്യാഭ്യാസ പുരസ്കാരവും കലാ രംഗത്തെ വ്യക്തിപ്രഭാതളിച്ച് രാഷ്ട്രീയ രംഗത്തെ കർമ്മനിരതനും ജനസേവന പ്രവർത്തകനുമായ ഡെപ്യൂട്ടി സ്പീക്കർ ചീത്തയും ഗോപകുമാർ രാഷ്ട്രീയ ജനസേവ പുരസ്കാരവും പൊതുപ്രവർത്തന കർമ്മം മണ്ഡലങ്ങളിലൂടെ കടന്നുവന്ന ജലക്ഷേമ പ്രവർത്തനങ്ങൾ നിർവഹിച്ച വ്യക്തിമുദ്ര പതിപ്പിച്ച ഇന്നും രാഷ്ട്രീയ അധികാരികനായി നിലകൊള്ളുന്ന രമേശ് ചെന്നിത്തല എംഎൽഎക്ക് രാഷ്ട്രീയ കർമ്മ ശ്രേഷ്ഠ പുരസ്കാരവും കുതിര ദീപമായി നിൽക്കുന്ന നവതി ആഘോഷിച്ചു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് രാമൻപിള്ളയ്ക്ക് പ്രേം നസീർ കർമ്മത്തെ പുരസ്കാരവും സമർപ്പിക്കുവാൻ ജൂറി കമ്മിറ്റി തീരുമാനിച്ചു.
സംഗീതരംഗത്തെ കുലപതിയായ രമേശ് നാരായണന് സംഗീത ശ്രേഷ്ഠപുരസ്കാരം സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തനം കണക്കിലെടുത്ത് മലപ്പുറം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലുണ്ണി സഹകരണ ബാങ്കിംഗ് ശ്രേഷ്ഠ പുരസ്കാരം പാലക്കാട് ഡോക്ടർ അന്തോണി കർമശ്ര പുരസ്കാരം വഴിയരികിൽ ഒരു നിമിഷം എന്ന സാഹിത്യ രചനയുടെ രചയിതാവ് ജയചന്ദ്രൻ കല്ലിങ്കലിന് സാഹിത്യ പുരസ്കാരവും കൊട്ടാരക്കര അരിക്കൽ ആയുർവേദ ആശുപത്രി മാനേജിങ് ട്രസ്റ്റ് കാരുണ്യ ശ്രേഷ്ഠ പുരസ്കാരവും സാംസ്കാരിക പ്രവർത്തകൻ ശാസ്തമംഗലം പുരസ്കാരവും ചടങ്ങിൽ വച്ച് സമർപ്പിക്കുന്നു.
ഭാരത് ഭവൻ മെമ്പേഴ്സ് സെക്രട്ടറി ഡോക്ടർ പ്രമോദ് പയ്യന്നൂർ ചെയർമാനും അഡ്വക്കേറ്റ് ആർഎസ്എസ് വിജയൻ മോഹൻ ആകാശവാണി ന്യൂസ് റീഡർ മായാ ശ്രീകുമാർ ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറി കമ്മിറ്റിയാണ് പുരസ്കാരം നിർണയം നടത്തിയത്
ജൂൺ 20ന് തിരുവനന്തപുരം തൈക്കാട് ഗണേശും ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന നിത്യഹരിതം ചടങ്ങ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമർപ്പിക്കും
ഇതോടനുബന്ധിച്ച് പ്രൈംനസീർ സുഹൃത് സമിതി ഉദയ സമുദ്ര സംഘടിപ്പിക്കുന്ന ഏഴാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും പ്രഗൽഭ വ്യക്തികൾ സമർപ്പിക്കും ചടങ്ങിനോടനുബന്ധിച്ച് പ്രൈംനസീർ അഭിനയിച്ച വടക്കൻ പാട്ടുകൾ കൊണ്ടുള്ള ട്രാവൻകൂർ മ്യൂസിക് ക്ലബ്ബിന്റെ പുത്തൂരം പീഡന ഗാനമേളയും പ്രമുഖ ബിന്ദു ഹരിയും സംഘവും ഒരുക്കുന്ന നിർത്ത് വിരുന്നുമുണ്ടാകും.
















Leave a Reply