Advertisement

കാനറ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി എസ് ചുമതലയേറ്റു

കാനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡ് ആയി സന്തോഷ് വിഎസ് ചുമതല ഏറ്റു. പുതിയ ചുമതല യോടൊപ്പം കേരളത്തിന്റെ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശത്തല ബാങ്ക് സമിതി കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *