Advertisement

കാട്ടാന കൂട്ടത്തിൽ നിരീക്ഷിക്കാൻ രണ്ട് ക്യാമറകൾ കൂടി

കോന്നി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തിൽ നിരീക്ഷിക്കാൻ രണ്ട് ക്യാമറകൾ കൂടി സ്ഥാപിച്ചു. കരിപ്പൂർ സ്റ്റേഷൻ പരിധിയിലെ മേസ്തിരിക്കാന് മന്തിക്കാനാ എന്നിവടങ്ങളിലാണ് പുതിയതായി ക്യാമറ സ്ഥാപിച്ചത് വനത്തിൽ നിന്നും കുമ്മണ്ണൂരിലൂടെ അച്ഛൻകോവിൽ കടന്നുവരുന്ന ആനയെ നിരീക്ഷിക്കുകയാണ് ലക്ഷ്യം പാഠം സ്റ്റേഷന് പരിധിയിലുള്ള കുളത്തുമൺ ചെളികുഴി കല്ലേലി ഭാഗങ്ങളിൽ ക്യാമറ സ്ഥാപിച്ചിരുന്നു ക്യാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാര പാത കണ്ടെത്തി തുടർ നടപടിയിലേക്ക് കടക്കും

വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പർ കോന്നി 9188407513,റാന്നി 9188407515

Leave a Reply

Your email address will not be published. Required fields are marked *