രാജ്യത്തെ ഏറ്റവും വലിയ സിഎൻജി കൺവേർഷൻ സെന്റർ ശൃംഖലയായ റെഡി ആക്സിസ്റ്റിന്റെ സിഎൻജി ഫസ്റ്റ് കേരളത്തിലെ ആദ്യ സെന്റർ തിരുവനന്തപുരം സേവന ദാതാക്കളായ റെഡി അസിസ്റ്റന്റ് സംരംഭമാണ് പെട്രോൾ ഡീസൽ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുവാൻ സഹായിക്കുന്ന സിഎൻജി ഫസ്റ്റ് പരിസ്ഥിതി ദിനത്തിൽ ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കമ്പനിയുടെ പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ സെന്റർ തിരുവനന്തപുരം ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസിൽ ആരംഭിക്കുന്നത് പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ ഇന്ധന ഉപയോഗത്തിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരത്ത് പുതിയ സിഎൻജി കൺവേർഷൻ സെന്ററിന്റെ ലക്ഷ്യം പെട്രോൾ ഡീസൽ വാഹനങ്ങളെ സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള അധ്യാധുനിക സൗകര്യങ്ങളും വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സിഎൻജി പോലുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജോയ് എംഎൽഎ പറഞ്ഞു
തിരുവനന്തപുരത്ത് ഇത്തരം ഒരു കേന്ദ്രം ആരംഭിക്കുന്നതിലൂടെ കൂടുതൽ ആളുകൾക്ക് സിഎൻജിയിലേക്ക് മാറാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള അസ്വസ്ഥത ഗതാഗതം മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്പനി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ദീപക് എസ് പി നിർവഹിച്ചു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ അബി എസ് എന്നിവർ പങ്കെടുത്തു
















Leave a Reply