കേരളത്തിലെ പത്ര ജീവനക്കാരുടെ ഏക സംഘടനയായ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം തലസ്ഥാനം നഗരിയിൽ 2025 ജൂണ്‍ 2, 3 തിങ്കൾ തീയതികളിൽ നടക്കുകയാണ്. റവന്യൂ മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ആരാ നൂറ്റാണ്ടിലധികം വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള KNEF മേഖലയിലെ ജീവനക്കാരുടെ ആശയം ആവേശവും ആണ്. സംഘടനയുടെ ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർ എംപിമാർ എംഎൽഎമാർ വിവിധ സംഘടന നേതാക്കൾ മാധ്യമപ്രവർത്തകവും തുടങ്ങിയവർ പങ്കെടുത്തു. ജി പ്രവീൺ =പ്രസിഡന്റ്) രാജീവ് എസ്( ട്രഷറർ) ഉദയകുമാർ എസ( സെക്രട്ടറി).
















Leave a Reply