Advertisement

ലോക പുകയില്ല വിരുദ്ധ ദിന ആചരണം

ദേശീയ മലയാള വേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി ഭാരത് ഭവനിൽ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.

പോസ്റ്റർ പ്രകാശനം ബിജെപി ഋഷിരാജ് സിംഗ് അഡ്വക്കേറ്റ് നൽകി പ്രസിഡന്റ് സ്വാഗതം ആശംസിച്ചു.

ചെയർമാൻ പനച്ചമൂട് ഷാജഹാൻ, സോണി,ജോൺആറ്റിങ്ങൽസുരേഷ്അശോകൻ കണിയാപുരം, വിദ്യാർഥികളായ വിദ്യാ, പൗർണമി, നന്ദന,ലക്ഷ്മി,സൈമൺ,അനീഷ അജ്മാൻ, അലീന.

വിദ്യാർത്ഥികൾ പുകയില വിരുദ്ധ പ്രതിജ്ഞയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *