സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എം സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത് സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കണം പാർട്ടി നേതൃത്വത്തിൽ നിന്ന് ഒരാളെ നിർത്തണമെന്ന് കാര്യത്തിൽ സെക്രട്ടറിയേറ്റ് അന്ത്യ തീരുമാനം എടുത്തിരുന്നില്ല എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം ജില്ലാ പഞ്ചായത്ത് അംഗം ചെറുനാര ജില്ലാ പ്രസിഡന്റ് പി ഷബീർ എന്നിവരും പരിഗണനയിൽ ഉണ്ടായിരുന്നു പ്രൊഫസർ തോമസ് മാത്യു നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു എന്നിവരുടെ പേരും പൊതുസ്വതന്ത്രനായി പറഞ്ഞിരുന്നു നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന് നേതൃത്വം സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്നതിന്റെ ഭാഗമായിട്ടാണ് ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ തീരുമാനിച്ചത്. വിജയിക്കാനുള്ള എല്ലാ സഹചര്യങ്ങളും ഒരുക്കുകയാണ് എൽഡിഎഫ് ലക്ഷ്യം തുടർ ഭരണസാധ്യത മുൻനിർത്തി വിജയം ഉറപ്പിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നീങ്ങുന്നത്.
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കുന്നു
















Leave a Reply