Advertisement

കുട്ടിക്കൂട്ടം മാമ്പഴ സദ്യ

തിരുവനന്തപുരം പ്രസ് ക്ലബ് പുതിയ വർഷ ആരംഭത്തിന് മുന്നോടിയായി കൂട്ടികൂട്ടം പരിപാടി സംഘടിപ്പിച്ചു ഹെൽത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 300 ഓളം പേർക്ക് സ്കൂൾബാഗ് വാട്ടർ ബോട്ടിൽ ജോമട്രി ബോക്സ് നോട്ട് ബുക്കുകൾ എന്നിവ അടങ്ങിയ സ്കൂൾ കേട്ട് വിതരണം ചെയ്തു കൃഷിഭവന്റെ സഹകരണത്തോടെ തേൻ മധുരവും മാമ്പഴ സദ്യയും ഉണ്ടായിരുന്നു 500 പങ്കെടുത്ത ചടങ്ങിൽ കുട്ടികളോടൊത്ത് മാമ്പഴ സദ്യ ഉണ്ണാൻ പ്രമുഖർ എത്തി. കുട്ടികൾക്ക് മാമ്പഴവും ചക്കപ്പഴവും തേൻ പാനീയവും നാടൻ വാഴപ്പഴവും പൈനാപ്പിളും കൊണ്ടാണ് സദ്യ ഒരുക്കിയത്

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഹണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഡോക്ടർ ജിബി ഹരി മാധ്യമപ്രവർത്തകരായ കെ പി റെജി റിങ്കു രാജ് മട്ടാഞ്ചേരിയിൽ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *