രാജാരവിവർമ്മയുടെ 177 മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം
കലാനിധി അക്ഷര കനിവ്
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലും യുവജനങ്ങളിലും പ്രായഭേദമന്യേ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി കലാസാംസ്കാരിക പൈതൃകമുള്ള കോഴിക്കോടിന്റെ മണ്ണിൽ കലാനി സംഘടിപ്പിക്കുന്ന അക്ഷരക്കനിവ് മ്യൂസിക് ഫെസ്റ്റ് ചലച്ചിത്ര ഗാന മാല മത്സരം ചിത്രരചന മത്സരം ചിത്രകാരൻ രാജാ രവിവർമ്മയുടെ 177 മാണ്ട് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം 2025 മെയ് മാസം 31 ജൂൺ 1 തീയതികളിൽ കോഴിക്കോട് മാനാഞ്ചിറ നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
ചലച്ചിത്ര ഗാനാലാപന മത്സരം 2025 മെയ് മാസം 31-ആം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ് ചിത്രരചന മത്സരം അന്നേദിവസം ഒരുമണിക്ക് ആരംഭിക്കും സമ്മാനദാനവും പുരസ്കാര സമർപ്പണവും പ്രശസ്തരായ കലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ 2025 ജൂൺ ഒന്നാം തീയതി വൈകുന്നേരം മൂന്നുമണിക്ക് നൽകുന്നതാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 10 ശനിയാഴ്ച.
വിശുദ്ധ വിവരങ്ങൾക്ക് 9 4 7 5 0 9 1 4 9, 8 0 8 9 4 2 4 9 6 9, 7 0 3 4 4 9 1 4 9 3 എന്നീ നമ്പറിൽ വിളിക്കേണ്ടതാണ്
ജീപേ നമ്പർ 7 0 3 4 9 1 4 9 3
ഗീത രാജേന്ദ്രൻ: കലാനിധി കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി
















Leave a Reply