Advertisement

FEFKA ക്ക് പുതിയ ഭാരവാഹികൾ

റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ

റൈറ്റേഴ്സ് യൂണിയനിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡന്റ് ആയി തുടരുന്നു ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലം,ട്രഷറർ സിബി കെ തോമസ്, വൈസ് പ്രസിഡന്റ് വ്യാസൻ എടവനക്കാട്ഉ,ദയ കൃഷ്ണ,ജോയിൻ സെക്രട്ടറിമാർ റോബിൻ തിരുമല,സന്തോഷ് വർമ്മ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ ബി, ജിനു ബി എബ്രഹാം,ഷാജി കൈലാസ്ജോ,സ് തോമസ്രീ, ഗിരീഷ് കുമാർ, കൃഷ്ണകുമാർ,സുരേഷ്പൊതുവാൾ,ശശികല മേനോൻ,ഫൗസിയ അബൂബക്കർ.

അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *