Advertisement

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജില്ല ഇൻചാർജ് മാരെ പ്രഖ്യാപിച്ച് BJP

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൊണ്ട് ചുമതലക്കാരായി എല്ലാ റവന്യൂ ജില്ലകൾക്കും ഇൻ ചാർജ് മാരെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം:K സോമൻ ( മേഖലാ പ്രസിഡന്റ് )കൊല്ലം: വി വി രാജേഷ് (തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് )പത്തനംതിട്ട: അനൂപ് ആന്റണി (സംസ്ഥാന മീഡിയ സോഷ്യൽ മീഡിയ പ്രഭാരി)ആലപ്പുഴ:എൻ ഹരി,എറണാകുളം:മേഖലാ പ്രസിഡന്റ്, കോട്ടയം: അഡ്വക്കേറ്റ് ജോർജ് (ജില്ലാ പഞ്ചായത്തംഗം) ഇടുക്കി: പന്തളം പ്രതാപൻ (സംസ്ഥാന സെക്രട്ടറി )എറണാകുളം :അശോകൻ കുളനട (സംസ്ഥാനസെൽ കോഡിനേറ്റർ )തൃശൂർ :എംപി ഗോപകുമാർ,ആലപ്പുഴ :മുൻ ജില്ലാ പ്രസിഡന്റ് പാലക്കാട് :K K അനീഷ് കുമാർ(തൃശൂർ മുൻ ജില്ലാ പ്രസിഡന്റ് (,മലപ്പുറം :കെ രഞ്ജിത്ത് (സംസ്ഥാന സെക്രട്ടറി) കോഴിക്കോട് :ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ (പാലക്കാട് മേഖലാ പ്രസിഡന്റ് )വയനാട് :അഡ്വക്കേറ്റ് ശ്രീകാന്ത്( സംസ്ഥാന സെക്രട്ടറി) കണ്ണൂർ :ടി പി ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട് മേഖല പ്രസിഡണ്ട്) കാസർഗോഡ് :വി കെ സജീവൻ (കോഴിക്കോട് മുൻ ജില്ലാ പ്രസിഡന്റ് )എന്നിവരാണ് വിവിധ ജില്ലകളുടെ ചുമതലക്കാർ.

ബൂത്ത് വാർഡ് തലത്തിൽ വരെയുള്ള തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ആക്കാൻ സംസ്ഥാന അധ്യക്ഷൻ രാജ്യം ചന്ദ്രശേഖർ യോഗത്തിൽ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *