തിരുവനന്തപുരം : പെരുങ്കടവിള ബ്ലോക്കിൽ വെള്ളറട സിഡിഎസിൽ കൽപ്പക്ഷി അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ അധ്യക്ഷത വഹിക്കുകയും പാറശ്ശാല നിയോജക മണ്ഡലം എംഎൽഎ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുധാകുമാരി വാർഡ് മെമ്പർമാർ ശ്രീ ജ്ഞാനദാസ് സുനീഷ് നളിനകുമാർ ശ്രീമതി പഞ്ചായത്ത് പ്രസിഡന്റ് രാജ് സിഡിഎസ് മെമ്പർമാർ എഡിഎസ് മെമ്പർമാർ ബ്ലോക്ക് കോർഡിനേറ്റർ അക്കൗണ്ടന്റ് പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾ അഗ്രി കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
















Leave a Reply