Advertisement

കലാനിധി സിനിമ സീരിയൽ അവാർഡ് നൈറ്റ്

കലാനിധി ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ സമാപനം സംവിധായകൻ കെ മധു മീഡിയ പുരസ്കാര സമർപ്പണം പ്രേംകുമാർ നിർവഹിച്ചു. കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷവും എസ് പി ബി ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്കാര സമർപ്പണവും ടെലിവിഷൻ മീഡിയ ഓൺലൈൻ അവാർഡ് വിതരണം ശ്രീ ശിവ പാർവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ കലാനിധി ചെയർപേഴ്സൺ ശ്രീമതി ഗീതാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ സിനിമ സംവിധായകൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

കലാനിധി ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം ആഘോഷത്തിന്റെ സമാപന ചടങ്ങിൽ കലാസാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മീഡിയ മേഖലയിലുള്ള പ്രഗൽഭരുടെ സാന്നിധ്യത്തിൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ പ്രേംകുമാർ പ്രൊഫസർ കുമാരകേരളവർമ്മ സ്വാതി തിരുനാൾ കോളേജ് പ്രിൻസിപ്പൽ കലാനിധി മുഖ്യരക്ഷാധികാരി നിർമ്മാതാവ് ശ്രീ കിരീടം ഉണ്ണി സംഗീത സംവിധായകനും പിന്നണി ഗായികയുമായ പ്രൊഫസർ എൻ ലതിക സംവിധായകനായ ശ്രീ നിയമം പുഷ്പരാജ് ശ്രീജേ അർജുനൻ വിളയാടിശ്ശേരിയിൽ ഫ്ലവേഴ്സ് ടിവി പ്രൊഡ്യൂസർ ശ്രീമതി സംഗീത മധു ജനപ്രിയ വരികൾ ന്യൂസ് പ്രമോദ് വീഡിയോ എഡിറ്റർ റിപ്പോർട്ട് ടിവി ഷിജു എസ് പള്ളിശ്ശേരി നായർ ശ്രീ ഗോപൻ ഗോപാലകൃഷ്ണൻ റിപ്പോർട്ടർ ടിവി ശ്രീ ഹിലാൽ റിപ്പോർട്ടർ ടിവി മോഹൻ അസോസിയേറ്റ് ശ്രീമതി ശ്രീജ ഗോപൻ കവിയത്രി ഗാനരചയിതാവ് ശ്രീമതി സുവർണ്ണ കുമാരി എഴുത്തുകാരി ശ്രീ ലിയോ രാധാകൃഷ്ണൻ ഡിജിറ്റൽ വാർത്ത വിഭാഗം മേധാവി പബ്ലിക്കേഷൻസ് ന്യൂസ് സാഹിത്യകാരി ശ്രീ എസ് വിനയചന്ദ്രൻ നായർ കാരുണ്യ പ്രവർത്തകൻ ശ്രീ സതീഷ് തൃപ്പരപ്പ് ഗാനര ജേതാവ് ശ്രീ ലജീഷ് അത്തിലട്ട് ഗായകൻ തൃപ്പരപ്പ് കവി ഗാനരചയിതാവ് നോവലിസ്റ്റ് കഥാകൃത്ത് എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ ധന്യമാക്കി.

പി ജയചന്ദ്രൻ സ്മൃതി പ്രഥമ പുരസ്കാരം പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫസർ എന്ന ലതികക്കും ആർട്ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്കാരം സിനിമ സംവിധായകനായ ശ്രീ നിയമം പുഷ്പരാജനും സ്മൃതി ഗാനം പുരസ്കാരം ശ്രീ ഷിജു എസ് പി നല്ല നിലയ്ക്കും സമ്മാനിച്ചു

ഭാവ ഗായകൻ പി ജയചന്ദ്രൻ സ്മൃതി ഗാനാലാപനം കലാനിധി ബാലകല പ്രതിഭ ബേബി ധനശ്രീ അനിൽ ആലപിച്ചു ഗിരീഷ് മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം സംഗീതസംവിധായകനും ഗായികനുമായ ശ്രീ സുമേഷ് സംഗീതസംവിധാനം നിർവഹിച്ചതുമായി ഗാനം ആലപിച്ചു

കലാനിധി അംഗമായ ശ്രീമതി ശാലിനി അനിലും സംഘവും അവതരിപ്പിച്ച ഗണേശ സ്തുതിയോടുകൂടി കലാനി സിൽവർ ജൂബിലി ആഘോഷത്തിന്റെ സമ്മേളനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു

കലാനിധി അംഗമായ ഘോഷ് പ്രൊഡക്ഷൻസിന്റെ നിർമാതാവ് നിർമ്മാണം നിർമ്മിച്ച് ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച തത്വ പൊന്മുടി എന്ന വീഡിയോ ആൽബത്തിന്റെ നിർത്താവിഷ്കാരം മിനിസ്ക്രീം താരങ്ങളുമായി ശ്രീ മഹാദേവ് കുമാരീതി കാർത്തി ശ്രീലക്ഷ്മി നന്ദന എന്നിവർ ചേർന്ന് വേദിയിൽ അവതരിപ്പിച്ചു

കലാനിധി അംഗങ്ങളും കലാനിധി പ്രതിഭകളുമായ ശ്രീമതി മായാ കൈലാസ് ശ്രീമതി മീരാ സംസ്കൃതി കുമാരി ശ്രേയ മഹേഷ് കുമാരി അശ്വിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നിർത്താവിഷ്കാരം വേദിയെ ധാന്യമാക്കി പാട്ട് കുടുംബത്തിന്റെ ഗാനമാധുര്യം പ്രേക്ഷകരെ ആകർഷിച്ചു ഒരു പുലിയാട്ടം നാടൻപാട്ടും ദൃശ്യകാരിയും വാവാ സുരേഷിന്റെ നാഗദേവതകളുടെ ദൃശ്യാവിഷ്കാരി ശ്രീ രാജേഷ് കൊട്ടാരത്തിൽ അവതരിപ്പിച്ച കോമഡി ഷോയും വേദിയിൽ ആരൊക്കെ. ഒരുപോലെയാട്ടം നാടൻപാട്ടും ദൃശ്യ ആവിഷ്കാരവും വേദിയിൽ അരങ്ങേറി

ഗീതാ രാജേന്ദ്രൻ: കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി

Leave a Reply

Your email address will not be published. Required fields are marked *