ബാൽക്കോ, ഗുണമേന്മയുടെയും സുസ്ഥിരതയുടെയും മാതൃക എൻജിനീയറിങ് ബിരുദധാരിയായ സുധീർകുമാർ ബാലകൃഷ്ണൻ നായർ സ്ഥാപിച്ച പ്ലാസ്റ്റിക് പ്രോഡക്റ്റ് ലിമിറ്റഡ് ഇന്ന് ലക്ഷ്മിയിലെ മുനിര ഇലക്ട്രിക്കൽ കോൺഡ്യുട്പി വിസി പൈപ്പ് നിർമാതാക്കളിൽ ഒന്നായി വളർന്നു. 1991ൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അപ്ര യോജനകരമായ ഒരു യൂണിറ്റ് പുനരൂർ ജീവിപ്പിച്ചു കൊണ്ടാണ് ബായുടെ പ്രയാണം ആരംഭിച്ചത്.
ഐ എസ് ഐ സർട്ടിഫിക്കേഷനോടുകൂടിയ കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ കോൺഡ്യൂട്ട് നിർമ്മാതാവ് എന്ന നിലയിൽ ബാൽക്കോ ഗുണമെന്നയുടെയും സാങ്കേതിക മികവിന്റെയും പ്രതീകമായി മാറി
ZED ഗോൾഡ്
പരിസ്ഥിതി ബോധത്തിനുള്ള അംഗീകാരം
എം എസ് എമ്മികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ ബെഞ്ച് മാർക്കാണ് ZED സീറോ ഡിഫക്ട് സീറോ എഫ്ഫക്റ്റ് സർട്ടിഫിക്കേഷന്‍.
സീറോ ഡിഫക്ട് ഉൽപ്പന്നങ്ങൾക്ക് പരിപൂർണ്ണ ഗുണമേന്മ ഉറപ്പാക്കുന്നു
സീറോ എഫ്ഫക്റ്റ് ഉൽപ്പാദന പ്രക്രിയ പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധം നിയന്ത്രിക്കുന്നു
ZED ബ്രോൺസ് സിൽവർ ഗോൾഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായി നൽകുന്നു രണ്ട് നിർമ്മാണ യൂണിറ്റുകൾക്കുംസെറ്റ് ഗോൾഡ് സർട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണ് ദക്ഷിണേന്ത്യയിലെ സെഡ് ഗോൾഡ് നേടിയ ഏക പിബിസി നിർമ്മാണ സംരംഭവും ഇന്ത്യയിൽ ഇത് നേടിയ ആറ് കമ്പനികളിൽ ഒന്നുമാണ് BALCO.
BALCO 2024 ഓഗസ്റ്റിൽ ഓഹരി വിപണിയിലേക്ക് എൻഎസ്ഇ പ്രവേശിച്ചു.ഇതിന്റെ പ്രഥമ ഓഹരികൾക്ക് 46 മടങ്ങ് അധിക വരവേൽപ്പ് ഉള്ളതായിരുന്നു.
ഇന്ത്യയുടെ ജിഡിപിയുടെ 30% കയറ്റുമതിയുടെ 47 ശതമാനവും എംഎസ്എം നൽകുന്ന സംഭാവന ഏറെ പ്രാധാന്യമർഹിക്കുന്നു. കേരളത്തിലെ ജി എസ് ഡി പി യുടെ 37 ശതമാനം എംഎസ്സി എം ഇ മേഖലയുടെ സംഭാവനയാണ്
















Leave a Reply