കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ ക്ഷേമത്തിനും ന്യായമായിട്ടുള്ള അവകാശം നേടുവാനും തനത് ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുവാനും വേണ്ടി 1970ൽ തിരുവനന്തപുരം ആരംഭിച്ച കൂട്ടായ്മയാണ് പൊതുവായി കേരള ബ്രാഹ്മണ സഭ എന്ന് അറിയപ്പെടുന്ന ആൾ കേരള ബ്രാഹ്മിൻസ് അസോസിയേഷൻ. വളരെ ആത്മസമ്മേളനം നീതി ന്യായ വ്യവസ്ഥയ്ക്ക് വിധേയമായി പൊതുസമൂഹമായി ഇണങ്ങി അംഗങ്ങൾക്ക് വിദ്യാഭ്യാസ വൈദ്യ സാമ്പത്തിക വിഭവ സഹായങ്ങൾ തൊഴിൽ പരിശീലനങ്ങൾ നൽകിയും ആചാര അനുഷ്ഠാന വേദ സംഗീത വൈദ്യർ എന്നിവ നേടുവാൻ തൊഴിൽ ലഭിക്കുവാൻ സഹായിക്കും വൃദ്ധസദനങ്ങൾ നിർധന നിരാശയ നിരാലംബ അംഗങ്ങൾക്ക് പരിരക്ഷ ഏർപ്പെടുത്തിയും 55 കൊല്ലമായി പ്രവർത്തിച്ചുവരുന്നു. സഭയുടെ 54 ആം വാർഷിക പൊതുയോഗം തിരുവല്ലയിൽ ടി കെ റോഡ് വള്ളംകുളം ഇരവിപേരൂർ എച്ച് രാമനാഥൻ രാംജി നഗറിൽ യാഹിർ ഓഡിറ്റോറിയത്തിൽ വച്ച് ഈ വരുന്ന ഞായറാഴ്ച 2020 ഫെബ്രുവരി 9 സംഘടിപ്പിക്കുന്നു. രാവിലെ യുവജന വനിത സമ്മേളനങ്ങൾക്കുശേഷം ഉച്ചയ്ക്ക് 12:30 യോടു കൂടെ പൊതുസമ്മേളനം ശബരിമല ശ്രീ അയ്യപ്പന്റെ പിതൃസ്ഥാനിയനും പന്തളം രാജകുടുംബാംഗവും പന്തളം കൊട്ടാരം നിർവാഹ സമിതി പ്രസിഡന്റുമായ സിമൂലം തിരുനാൾ ശങ്കരവർമ്മ രാജൻ അവഗൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ഉടനീളമുള്ള 800 ഓളം പ്രതിനിധികൾ പങ്കെടുക്കും.
കാര്യം പരിപാടികൾ
രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷൻ 9ന് സംസ്ഥാന അധ്യക്ഷൻ ശ്രീ എച്ച് ഗണേശ അവർകൾ പതാക ഉയർത്തും
9 15ന് യുവജന വിഭാഗം വാർഷിക യോഗം 10 30 ന് വനിതാ വിഭാഗം വാർഷികയോഗം ഉച്ചയ്ക്ക് 12 30ന് പ്രാർത്ഥന സ്വാഗതം തുടർന്ന് സംസ്ഥാന അധ്യക്ഷൻ ഗണേഷ് അവർകളുടെ അധ്യക്ഷതയിൽ കേരള ബ്രാഹ്മണസഭ 54 സംസ്ഥാന സമ്മേളനം പന്തളം ശങ്കരവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്യുന്നു ഒരുമണിക്ക് സംസ്ഥാന സമ്മേളനത്തിന്റെ ബിസിനസ് സെക്ഷൻ ആരംഭമാകും അനുശോധനം രേഖപ്പെടുത്തൽ അധ്യക്ഷ അഭിസംബോധന കഴിഞ്ഞ വാർഷിക പൊതുയോഗം അവതരണം ജനറൽ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ട് അംഗീകരിക്കൽ ട്രഷറർ 2023 24 വർഷത്തെ കണക്കുകൾക്ക് അംഗീകാരം തേടും ബഡ്ജറ്റ് അവതരണം സംഘടന വിഷയങ്ങളിൽ ചർച്ച പ്രമേയ അവതരണം മറ്റു വിഷയങ്ങൾ നാലേ കാലിന് പ്രതിഭാസയാനം തുടർന്ന് കൃതി ശാന്തി മന്ത്രം ദേശീയ ഗാനം
എച്ച് ഗണേഷ് സംസ്ഥാന അധ്യക്ഷൻ 9447130230
എം ശങ്കരനാരായണൻ ജനറൽ സെക്രട്ടറി8138894679
















Leave a Reply