തിരുവനന്തപുരം : ആശുപത്രികൾ ഡയഗ്നോസ്റ്റിക് ലാബുകൾ ക്ലിനിക്കുകൾ ഹോം കെയർ സേവന ദാദാക്കൾ എന്നിവയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാർക്ക് പരിചരണ ഗുണനിലവാരത്തിൽ വൻ മെച്ചങ്ങൾ വരുത്താനും നിർമിത ബുദ്ധിയാൽ രൂപപ്പെടുത്തിയ നൂതന സോഫ്റ്റ്വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു
അമേരിക്കൻ കമ്പനിയായ ഹെൽത്ത് സയൻസ് ആണ് ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഈ സോഫ്റ്റ്വെയർ നടപ്പിലാക്കുന്നത് കേരളത്തിലെ പ്രമുഖ ഹോം കെയർ സേവന ദാദാവായ കെയർ ആൻഡ് ക്യൂറിനു വേണ്ടിയാണ്. ഇതിന്റെ ഭാഗമായി ഇരുവരും ധാരണ പത്രത്തിൽ ഒപ്പുവച്ചു.
തിരുവനന്തപുരം ഹിസ്റ്ററി ഗാർഡൻ പ്രോഡക്റ്റ് ലോഞ്ച് നടത്തി. ഹെൽത്ത് സയൻസ് കേരളത്തിലേക്ക് കേറാൻ ഹ്യൂമയുള്ള ധാരണ പത്രത്തിൽ ഒപ്പുവയ്ക്കൽ ചടങ്ങിന്റെ ഭാഗമായി മന്ത്രി പി രാജീവ് മുഖ്യ അതിഥി ആയിരുന്നു. ഗോപിനാഥ് മുതുകാട് ഡോക്ടർ റിജു എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനെയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ മറ്റു വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് പ്രോഡക്ട്സ് ആൻഡ് ഓപ്പറേഷൻസ് ഹെൽത്ത് സയൻസ് ശിവകുമാർ:9895072160
ഷിജു സ്റ്റാൻലി (മാനേജിംഗ് ഡയറക്ടർ കെയർ ആൻഡ് ക്യൂർ): 9946399036
ഹരി നമ്പൂതിരി ഗ്ലോബൽ കൺസൾട്ടന്റ് :9446589563
















Leave a Reply