ഇന്റർനാഷണൽ പാരാലിംബിക കമ്മിറ്റിയുടെ കീഴിൽ ഇന്ത്യയിൽ യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കായിക സംഘടനയാണ് പാരലിക്ക കമ്മറ്റി ഓഫ് ഇന്ത്യ. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റ് ഓഫ് കേരള മൂന്നാമത് കേരള സ്റ്റേറ്റ് പാരഗേംസ് 2024- 25 നവംബർ മാസം 26 27 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടത്തുന്നു. പതിനാലാമത് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2024- 25 എട്ടാമത് പേരാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 2024 -2025ഏഴാമത് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2024-25 എന്നിവ അടങ്ങിയതാണ് കേരള സ്റ്റേറ്റ് പാരാഗ്യം 2024 25
മൂന്നാമത് കേരള സംസ്ഥാനപാര ഗെയിംസുമായി ബന്ധപ്പെട്ട പതിനാലാമത് കേരള പാരഡിക് ചാമ്പ്യൻഷിപ്പ് നവംബർ മാസം ഇരുപത്തിയാറാം തീയതി രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നു.
അതിനോടനുബന്ധിച്ച് മറ്റു കായിക ഇനങ്ങളായ പാരാ പവർ ലിഫ്റ്റിങ്ങിന്റെ ഉദ്ഘാടനം ഇരുപത്തിയേഴാം തീയതി രാവിലെ 11 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ജിംനേഷ്യത്തിലും കേരള സംസ്ഥാന പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇരുപത്തിയേഴാം തീയതി രാവിലെ 11 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും ആയി അരങ്ങേറുന്നു.
രക്ഷാധികാരി ജോബിഎസ്
9447043393.

















Leave a Reply