കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം IISERTVM 2025 ജനുവരി മുതൽ ആരംഭിക്കുന്ന സെഷനു വേണ്ടിയുള്ള പി എച്ച് ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024നവംബർ 17വരെ ഓൺലൈൻ (www.iisertvm.ac.in) വഴി അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരത്തെ ഐ എസ് ആർ ന്റെ ഇനി പറയുന്ന സ്കൂളുകളിലും സെന്ററുകളിലും പിഎച്ച്ഡി തസ്തികകൾ ലഭ്യമാണ്. ബയോളജി കെമിസ്ട്രി മാത്തമാറ്റിക്സ് ഫിസിക്സ് ഡാറ്റാ സയൻസ് ഇയർ എൻമൈൻമെന്റ് ആൻഡ് സസ്റൈനബിലിറ്റി സയൻസ് ഈസ്സ്വരിനോടെ, സെന്റർ ഓഫ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് ചപിസി, സെന്റർ ഓഫ് അഡ്വാൻസ് മെറ്റീരിയൽസ് റിസർച്ച് വിത്ത് ഇന്റർനാഷണൽ എൻഗേജ്മെന്റ് CAMRIE
യോഗ്യത മാനദണ്ഡം :
6.5CGPA 10 പോയിന്റ് സ്കെയിലിൽ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട സർവകലാശാല പ്രഖ്യാപിച്ചിട്ടുള്ള പ്രസക്തമായ വിഷയത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിലെ ഒന്നാം ക്ലാസ്. ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്ങിനായി സ്കൂൾ ഓഫ് ഫിസിക്സ് / സെന്ററിൽ തിരഞ്ഞെടുപ്പ് ഗവേഷണ മേഖലകൾക്ക് പ്രസക്തമായ സ്പെഷ്യൽ ലൈസനിൽ ബി ഇ/ ബിടെക് ബിരുദം അനുവദനീയമാണ്.
ഉദ്യോഗാർത്ഥി ഇനി പറയുന്ന പരീക്ഷകളിൽ ഒന്നെങ്കിലും യോഗ്യത നേടിയിരിക്കണം.സി എസ് ഐ ആർ ജെ ആർ എഫ് യുജിസി ജെ ആർ എഫ് അല്ലെങ്കിൽ ഗേറ്റ്.അല്ലെങ്കിൽ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് ദേശീയ തല പരീക്ഷകൾ.ജനുവരി 1 2025 വരെ സാധ്യത ഉള്ളതായിരിക്കണം പത്ത് പോയിന്റ് സ്കെയിലിൽ സിജിപിയെ 8നോ അതിനു മുകളിലോ ഉള്ള ഏതെങ്കിലും IISER/IIT/IISC എന്നിവയിൽ നിന്നുള്ള ബി എസ് എം എസ് എം എസ് ഇന്റഗ്രേറ്റഡ് എംഎസ്സി വിദ്യാർത്ഥികൾ ദേശീയ തലത്തിലുള്ള ടെസ്റ്റ് യോഗ്യതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കൽ മാനദണ്ഡം :
ഓരോ സ്കൂളും കേന്ദ്രവും അതിന്റേതായ ഷോർട്ട് ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഐ എസ് ഇ ആർ തിരുവനന്തപുരം വെബ്സൈറ്റ് പരിശോധിക്കുക. അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ അഭിമുഖത്തിനായി ക്ഷണിക്കും
ഫെലോഷിപ്പ് :
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 37000 രൂപയും തുടർന്നുള്ള മൂന്നു വർഷത്തേക്ക് പ്രതിമാസം 42000 രൂപയും ഫെലോഷിപ്പ് ലഭിക്കും

















Leave a Reply