സൈബർ സുരക്ഷാ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ നേരിടുന്നതിന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം ദേശീയ സൈബർ സുരക്ഷ ബോധവൽക്കരണ മാസമായിആചരിക്കുന്നു. ഈ വർഷത്തെ ആശയം”secure our world” എന്നതാണ്.
സൈബർ സുരക്ഷ മാസാചരണം :

Leave a Reply