കെ എസ് ഐ ഡി സി യുടെ പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാലിനെ സർക്കാർ നിയമിച്ചു.ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമ്മാതാക്കളായ പെൺപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ ആണ് സി ബാലഗോപാൽ. 1983ല്‍ ഐഎസിൽ നിന്ന് രാജിവച്ചാണ് അദ്ദേഹം വ്യവസായ സംരംഭക നേതൃത്വത്തിൽ എത്തിയത്. അൻഹ ട്രസ്റ്റ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം പ്രവർത്തിച്ചു. 11 പേരുൾ പെട്ട ഡയറക്ടർ ബോർഡ് രൂപീകരിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് അനീഷ് കെ എസ് ഐ ഡി സി എം ഡി എസ് ഹരി കിഷോർ ധനകാര്യ എക്സ്പെൻ ടീച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ. ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വികെ മാത്യൂസ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡി പി കെ മുഹമ്മദ് സംസ്ഥാനതല ബാങ്ക് സമിതി മുൻ ചെയർമാൻ ജിയോജിത് ഫിനാൻഷ്യൽ സർവീസ് എംപിസി ജയ ജോർജ് ചാർട്ടേഡ് അക്കൗണ്ടന്റ് ദീപാ വർഗീസ് എന്നിവരെ ബോർഡിലെ ഉദ്യോഗസ്ഥ അംഗങ്ങളായി ഉൾപ്പെടുത്തി
സി ബാലഗോപാൽ KS, IDC ചെയർമാൻ

















Leave a Reply