കൺട്രോൾഡ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ക് ഹൈഡ്രോളിക് ഇലക്ട്രോ ഹൈഡ്രോളിക് ആക്ടിവേറ്ററുകളുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്ന നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽട്രോക്സ് കമ്പനിയുമായി വ്യവസായ മന്ത്രി രാജീവിന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു
കെൽട്രോൺ നോർവേ യുമായി കൈ കോർക്കുന്നു

















Leave a Reply