
ഈ വർഷത്തെ ലോക ഹൃദയ ദിന ആചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ഒക്ടോബർ ഒന്നു മുതൽ ഒക്ടോബർ 10 വരെ രാവിലെ 10 മണി മുതൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തുന്നു.
ക്യാമ്പിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ രക്ത പരിശോധന ഇസിജി കൊളസ്ട്രോൾ പരിശോധന എന്നിവ ലഭ്യമാണ്. ക്യാമ്പിന്റെ ഭാഗമായി തെക്കോട്ടസ്റ്റിന് 30% ഡിസ്കൗണ്ടും കാൽസ്യം സ്കൂൾ പരിശോധനയ്ക്ക് 50% ഡിസ്കൗണ്ടും ലഭ്യമാണ്.

കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോ പ്ലാസ്റ്റി്, താൽക്കാലിക പേസ്മേക്കർ,ASD/VSD/PDA ഡിവൈസ് ക്ലോഷർ,ഐ വി യു എസ്, TAVI, ഒപ്ടിക്കൽ കോഹൻസ് ടോമോഗ്രാഫി (OCT), പ്രോട്ടോബ്ലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാത്ത് ലാബിൽ ലഭ്യമാണ്.
ഡോക്ടർ മാധവൻ കോവിഡ് പിള്ള (ഡോക്ടർ എംജി പിള്ള ), ഡോക്ടർ ജോർജ് കോശി, ഡോക്ടർ ബിജു, ഡോക്ടർശിവപ്രസാദ്, ഡോക്ടർ ശാന്തള പ്രഭു, ഡോക്ടർ തോമസ് ഡോക്ടർ അജയകുമാർ, ഡോക്ടർ പ്രദീപ് പി,ഡോക്ടർ സുനിൽ ബി, ഡോക്ടർ അനീഷ് ജോൺ പടിയറ തുടങ്ങിയ പ്രഗൽഭരായ കാർഡിയോളജി വിദഗ്ധരുടെ സേവനം, ഹൃദ്രോഗ ചികിത്സയ്ക്കായി കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലേക്ക് എത്തുന്ന രോഗികൾക്ക് മികവാർന്ന ചികിത്സ ഉറപ്പുവരുത്തുന്നു.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 6 2 8 2 9 0 1 3 2 2 എന്ന നമ്പറിൽ ബന്ധപ്പെടുക






Leave a Reply