
അഡ്വക്കേറ്റ് ജോർജ് ചാത്തമ്പലം പുരസ്കാരം സൂരജ് സത്യന് സമ്മാനിച്ചു
തിരുവനന്തപുരം: കഥാപ്രസംഗം എന്ന കലയുടെ കാലിക പ്രസക്തി ഇന്നും തുടരുകയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ. മലയാള കല അക്കാദമിയുടെ ജോർജ് ചാത്തമ്പടം പുരസ്കാരം സമർപ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിനെ എന്ന നിലയിൽ മാത്രമല്ല മറ്റെല്ലാ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വമായിരുന്നു ജോർജ് ചാത്തമ്പടം. അദ്ദേഹത്തിന്റെ കഥകൾ എല്ലാകാലത്തും ആസ്വാദക മനസ്സുകളിൽ ആഴത്തിൽ സ്പർശിച്ചവരായിരുന്നു.

ജോർജ് ചാത്തമ്പടത്തെ ഓർമ്മിക്കാൻ കുടുംബാംഗങ്ങളും മലയാള കല അക്കാദമിയും ഇത്തരമൊരു വേദി സജ്ജീകരിച്ചതും എല്ലാകാലത്തും സ്മരിക്കപ്പെടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വക്കേറ്റ് ബി ബിനു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി കൃഷിക്ക് ഈശ്വര പ്രാർത്ഥന നടത്തി. അതരിച്ച പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇടിച്ചെറിയ അനുസ്മരണ സന്ദേശം യോഗത്തിൽ മലയാള കലാ അക്കാദമി ഡയറക്ടർ ബോർഡ് അംഗവും അവാർഡ് ജൂറി ചെയർമാനുമായ പഴയിടം മുരളി അവതരിപ്പിച്ചു.
മലയാളകല അക്കാദമി ചെയർമാൻ വിനോദ് ചമ്പക്കര ആമുഖപ്രഭാഷണം നടത്തുകയും കാർത്തിക ജോർജ് ചാത്തമ്പടം അനുസ്മരണം നടത്തുകയും ചെയ്തു. മലയാളകലാ അക്കാദമി ഡയറക്ടർ ഡോക്ടർ എൻ ജയരാജൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികനും നടനും തിരക്കുമായ് മുതുകുളം സോമനാഥ് അനുസ്മരണ പ്രസംഗം നടത്തി. മലയാളകല അക്കാദമി ട്രഷറർ മിനിഷ് കുമാർ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പുരസ്കാരം ജേതാവ് സൂരജ് സത്യൻ മറുപടി പ്രഭാഷണം നടത്തി.






Leave a Reply