തിരുവനന്തപുരം : കടൽ വിഭവ പ്രേമികൾക്ക് പുത്തൻ രുചിക്കൂട്ടുകളുമായി തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിൽ ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ തനത് തീരദേശ രുചികൾക്കൊപ്പം ആഗോള വിഭവങ്ങളും കൂർത്ത് ആണ് ഇത്തവണ മേള സജ്ജീകരിച്ചിരിക്കുന്നത്.
നാടൻ മീൻ കറികൾ പൊള്ളിച്ച മീനുകൾ എന്നിവയ്ക്ക് പുറമേ പ്രമുഖ ഷെഫുകൾ തയ്യാറാക്കുന്ന കോണ്ടിനെന്റൽ ചൈനീസ് തായ് ശൈലിയിലുള്ള ലൈഫ് സീ ഫുഡ് വിഭവങ്ങളും ഉപഭോക്തങ്ങൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ എളുപ്പത്തിൽ പാകം ചെയ്യാൻ വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികൾ 60ൽ അധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകൾ ഗുണമേന്മയുള്ള ഉണക്കമീനുകൾ എന്നിവയുടെ വലിയൊരു നിരതന്നെ ഹൈപ്പർമാർക്കറ്റിലെ പ്രത്യേക കൗണ്ടറുകളിൽ ലഭ്യമാണ്.

പുതിയ തലമുറയ്ക്ക് കേരളത്തിന്റെ പരമ്പരാഗത കടൽ രുചികൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ലോകോത്തര വിഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് മേലയിലൂടെ ഒരുക്കുന്നത്. ഒക്ടോബർ 4 വരെ ഫസ്റ്റ് തുടരും








Leave a Reply