വൈവിധ്യമാർന്ന ശേഖരത്തിൽ പാരമ്പരാഗത കരകൗശല വസ്തുക്കൾ കലാരൂപങ്ങൾ സമുദ്ര പാരമ്പര്യങ്ങൾ ആത്മീയ പൈതൃകം എന്നിവ ഉൾക്കൊള്ളുന്നു.
പ്രധാനമന്ത്രിയുടെ സ്മാരക സാമഗ്രികളുടെ 2026 ലെ ഈ ലേലത്തിൽ കേരളത്തിൽ നിന്നുള്ള വൈവിധ്യമാർന്ന 32 സ്മാരക വസ്തുക്കളും കേരളത്തിന്റെ കലകൗശലവിദ്യ പാരമ്പര്യ കലാരൂപങ്ങൾ സാംസ്കാരിക പൈതൃകം എന്നിവ ഉൾ ചേർക്കുന്നതാണ് ഈ സ്മാരകങ്ങൾ. പരമ്പരാഗത നെട്ടൂർ പെട്ടി ചെറു മാതൃകയിലുള്ള ചുണ്ടൻ വള്ളം കഥകളി തെയ്യം എന്നിവയുമായി ബന്ധപ്പെട്ട കലാവസ്ഥകൾ കേരളീയ ചുവർ ചിത്രകല ചരിത്ര പ്രസിദ്ധമായ ബേപ്പൂർ ഗുരുവിന്റെ കൈകൊണ്ട് നിർമ്മിച്ച മാതൃക എന്നിവ ഈ ശേഖരത്തിലെ ശ്രദ്ധേയമായ വസ്തുക്കളാണ്.

ഓറഞ്ച് നെട്ടൂർ പെട്ടി കേരളത്തിന്റെ പരമ്പരാഗത ആഭരണ പെട്ടിയാണ് ചുമർചിത്രകലയും പിച്ചള അലങ്കാര പണികളും ഉൾപ്പെടെയുള്ള നെട്ടൂർപ്പെട്ടി പണ്ടുകാലത്ത് പ്രഭു കുടുംബങ്ങളുടെയും സമ്പന്ന കുടുംബങ്ങളുടെയും വീടുകളിൽ ആഭരണങ്ങളും വിശുദ്ധ വസ്തുക്കളും സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കേരളത്തിന്റെ പരമ്പരാഗത കരകൗശല വിദ്യയുടെ സവിശേഷതകൾ പ്രതിഫലിക്കുന്നത് ആണിത്.
കേരളത്തിന്റെ സമുദ്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റൊരു പ്രധാന വസ്തുവാണ് സൂക്ഷ്മമായി നിർമ്മിച്ച ചുണ്ടൻ വെള്ളത്തിന്റെ മാതൃക. കേരളത്തിന്റെ കായൽ പ്രദേശങ്ങളുമായും ഓണക്കാലത്തെ വള്ളം കളികളുമായി ബന്ധപ്പെട്ട പരമ്പരാഗത പാമ്പു വെള്ളമാണ് ചുണ്ടൻ വള്ളം. മറ്റൊരു ശ്രദ്ധേയമായ വസ്തുവാണ് ബേപ്പൂർ ഗുരുവിന്റെ ചെറു മാതൃക. പരമ്പരാഗതമായി മരത്തിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പൈതൃക സമുദ്ര യാനമായ ഉരുവിന്റെ മാതൃകയാണിത്. നൈപുണ്യ വികസന സംരംഭകത്വം മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് ഉള്ള നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മാതൃക കൈകൊണ്ട് നിർമ്മിച്ചത്. ബേപ്പൂരിലെ വിദഗ്ധരായ ആശാരിമാർ പരമ്പരാഗതമായി നിർമ്മിച്ചിരുന്ന തടി ഒരുക്കളുടെ മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ നിരവധി പ്രതിനിധാനങ്ങളും ഈ ശേഖരത്തിൽ ഉണ്ട്. കഥകളി നടത്തുകയും പ്രദർശന പാവയും കഥകളി കലാകാരന്റെ ചിത്രവും കഥകളി എന്ന ശാസ്ത്രീയ നൃത്തം നാട്യത്തിന്റെ വിവിധ സവിശേഷതകൾ അവതരിപ്പിക്കുന്നു. അതിന്റെ സങ്കീർണമായ മുഖച്ഛായ വേഷവിധാനം ആഭരണങ്ങൾ തിരൂർ ഭൂഷണം തുടങ്ങിയവ ഇതിൽ പ്രതിഫലിക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ വസ്തുവാണ് ഭൈരവൻ തെയ്യം ആചാര കലാശില്പം. വടക്കൻ കേരളത്തിന്റെ ആചാരപരമായ നൃത്ത കലാ പാരമ്പര്യത്തിൽ യേശുവിന്റെ പ്രതീകാത്മക അവതാരമായി വിശേഷിപ്പിക്കപ്പെടുന്ന ഭൈരവൻ തെയ്യത്തെയാണ് ഈ ശില്പം പ്രതിനിധാനം ചെയ്യുന്നത്. ഈ രൂപത്തിന്റെ സവിശേഷമായ ശിരോ ഭൂഷണം മുഖച്ഛായ മാറിടക്കം പരമ്പരാഗത വേഷവിധാനം എന്നിവ ശില്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ചുമർചിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നത് രാധ കൃഷ്ണൻ ഗോപിക എന്നിവരെ ആലേഖനം ചെയ്ത ചിത്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗ് കലാകാരന്മാരാണ് ഈ ചിത്രം തയ്യാറാക്കിയത്. ആൽമരത്തിന് കീഴിൽ കൃഷ്ണൻ പുല്ലാംകുഴൽ വായിക്കുന്നതും സമീപത്ത് രാധയും ഗോപികയും നിൽക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. പരമ്പരാഗത പഞ്ചവർണ്ണ രീതിയിലുള്ള 5 നിറങ്ങളുടെ സംയോജനം ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ സിമന്റ് ഷീറ്റിലാണ് ചിത്രം വരച്ചിരിക്കുന്നത്.
കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ പൈതൃകവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികളും ഈ ശേഖരത്തിൽ ഉണ്ട്. ആദി ശങ്കരാചാര്യരുടെ ഭക്തിപൂർവ്വമായ ചായ ചിത്രം ശിവഗിരി മഠത്തിന്റെ സ്മരണയ്ക്കായി കൊത്തുപണിയോട് കൂടിയ തടി ക്ഷേത്ര മാതൃക പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ ചിത്രം ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ചിത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം അനുസ്മരിക്കുന്ന സ്മാരക കലാസൃഷ്ടിയും ഈ ശേഖരത്തിന്റെ ഭാഗമാണ്. കൂടാതെ പരമ്പരാഗത നെറ്റിപ്പട്ടം കേരളീയ പിച്ചള വാസ്തുവിലേക്ക് ഗുരുവായൂരപ്പന്റെ കൊത്തുപണിയുള്ള തടി പ്രതിമ പരമ്പരാഗത ശങ്കസ്മരിക തുടങ്ങി നിരവധി വസ്തുക്കളും ശേഖരത്തിൽ ഉണ്ട്.
പ്രധാനമന്ത്രിയുടെ സ്മാരക വസ്തുക്കളുടെയും 2026 ലെ ഈ ലേലത്തിന്റെ എട്ടാംപതിപ്പ് 2026 ഒക്ടോബർ 2 വരെ നടക്കും. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും പ്രതിനിധാനം ചെയ്യുന്ന നിരവധി സ്മാരക സാമഗിരികളാണ് ഈ ലൈലത്തുൽ ഉള്പ്പെടുത്തിയിരിക്കുന്നത്. ലൈല തീയതി പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ പൂർണ്ണ കാറ്റലോഗ് എന്നിവയ്ക്കായി ഔദ്യോഗിക ഈ ലേലം പോർട്ടൽ pmmementos. gov. in സന്ദർശിക്കുക.






Leave a Reply