Advertisement

വിഗ്രഹ നിമഞ്ജനം കന്യാകുമാരിയിൽ

അഖിലഭാരത ഹിന്ദു മഹാസഭയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്തിയോടനുബന്ധിച്ച് നടത്തുന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര 18ന് കന്യാകുമാരിയിലേക്ക് തിരിക്കും. പേരൂർക്കടയിൽ ഗണേശ വിഗ്രഹ പൂജയ്ക്ക് പ്രമുഖ മാധ്യമപ്രവർത്തകൻ കല്ലട നാരായണപിള്ള തിരി തെളിച്ചു. ഹിന്ദുമഹാസഭ നേതാവ് സ്വാമി സായി സ്വരൂപനാഥ് വേണുഗോപാൽ പിള്ള ശിവസേന നേതാവ് സുരാജ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *