Advertisement

പ്രവാസി കമ്മീഷൻ അദാലത്ത് ഓഗസ്റ്റ് 11 2026 ചൊവ്വ രാവിലെ 10 മണിക്ക്

പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാവുന്നതാണ്.

ജസ്റ്റിസ് സൂഫി തോമസ് ചെറു പേഴ്സൺ പ്രവാസി കമ്മീഷൻ, പ്രവാസി കമ്മീഷൻ അംഗങ്ങളായ പി എം ജാബിർ ഡോക്ടർ മാത്യൂസ് കെ ലൂക്കോസ് എം എം ജോസഫ് ദേവസ്യ പൊന്മാൻ ജയറാം കുമാർ സെക്രട്ടറി പ്രവാസി കമ്മീഷൻ എന്നിവർ പങ്കെടുക്കുന്നു

NRI (K) കമ്മീഷൻ ഹെഡ് ഓഫീസ്, ആറാം നില, നോർക്ക സെന്റർ, തൈക്കാട്തി,രുവനന്തപുരം

കൂടുതൽ വിവരങ്ങൾക്ക്04712322311

Leave a Reply

Your email address will not be published. Required fields are marked *