ശ്രീ അമിതാബ് സിംഗ് 26 ജൂലൈ 13ന് കേരള സർക്കാർ ചീഫ് മാസ്റ്റർ ജനറലായി സുമതി 995 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഇതിനുമുമ്പ് അദ്ദേഹം മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നാഗ്പൂർ പോസ്റ്റൽ സർവീസ് ഡയറക്ടർ ജാസിയബാദിലെ റാഫി അഹമ്മദ് നാഷണൽ പോസ്റ്റിൽ അക്കാദമി ജോയിൻ ഡയറക്ടർ ഏഷ്യൻ പെസഫിക് പോസ്റ്റൽ കോളേജ് ന്യൂഡൽഹിയിലെ പോസ്റ്റൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ട്രെയിനിങ് ആൻഡ് വെൽഫയർ മഹാരാഷ്ട്ര സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ മെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് തുടങ്ങി തപാൽ വകുപ്പിൽ നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചു.
വിസാറ്റ് മണി ഓർഡർ സിസ്റ്റം പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ തപാൽ വകുപ്പിൽ പ്രമുഖ സാങ്കേതിക വിദ്യാധിത പദ്ധതികൾ നടപ്പിലാക്കുന്നതിലും ശ്രീ അമിതാബ് സിംഗ് ഗണ്യമായ സംഭാവനകൾ നൽകി. ശ്രീ അമിതാബ് സിംഗിന്റെ സമ്പന്നമായ ഭരണ പരിചയവും സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങളിലെ തെളിയിക്കപ്പെട്ട നേതൃപാഠവും കേരള സർക്കിളിന്റെ നിലവിലുള്ള ആധുനികവൽക്കരണ സേവന വിതരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
















Leave a Reply