1990 കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സുമതി വളവിലെ ഒറ്റനോക്ക് കൊണ്ട് ഞാൻ ഗാനം റിലീസായി
മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് ഒരു അപ്ഡേറ്റിലും തരംഗമാവുകയാണ് സുമതി വളവിന്റെ രചന അഭിലാഷ് പിള്ളയുടേതാണ് മലയാളികളുടെ മനസ്സിൽ വീണ്ടും 1990 കാലഘട്ടത്തിലേക്ക് ഒരു മനോഹര യാത്ര സമ്മാനിക്കുന്ന ഒറ്റനോക്ക് കൊണ്ട് ഞാൻ എന്ന സുമതി വളവിലെ ഗാനം റിലീസായി
വി കെ ഹരിനാരായണന്റെ രചനയിൽ ഈ ഗാനത്തിന്റെ സംഗീതസംവിധാനം രഞ്ജി നിർവഹിച്ചിരിക്കുന്നു ഈ ഗാനം ആലപിച്ചിരിക്കുന്നത് സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ മുരളി കുന്നുംപുറത്തിന്റെ വാട്ടർ മാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് ലോകവ്യാപകമായി തീയേറ്ററുകളിലേക്ക് എത്തും
സുമതി വളവിന്റെ കോ- പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലൻ വിസി പ്രവീൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ് മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പത്തി അഞ്ചിൽ പരം പ്രശസ്തരായ അഭിനേതാക്കളും മറ്റു പ്രതിഭകളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ പ്രേക്ഷകനെ തിയറ്റർ എക്സ്പീരിയൻസ് ഉറപ്പാണ്
90 കളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസ് ആണ് സുമതി വളവ് കേരളത്തിലെ തീയറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്
അർജുൻ അശോകൻ ബാലു വർഗീസ് google സുരേഷ് ഷൈജു കുറുപ്പ് സിദ്ധാർത്ഥ ഭരതൻ ശ്രാവൺ മുകേഷ് നന്ദു മനോജ് ശ്രീജിത്ത് രവി ഗോപി കുരിയൻ അഭിലാഷ് പിള്ള ജയകൃഷ്ണൻ കോട്ടയം രമേശ് സുമേഷ് ചന്ദ്രൻ ചെമ്പിൽ അശോകൻ വിജയകുമാർ ശിവ അജയൻ റാഫി മനോജ് കുമാർ മാസ്റ്റർ മാളവിക മനോജ് ജൂഹി ജയകുമാർ ഗോപിക അനിൽ ശിവദ സിജ റോസ് ദേവാനന്ദ ജെസ്മിയ ജയദീഷ് മിനു സിജോ ഗീതി സംഗീത അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മ്യൂസിക് 24 ഇൻടു സെവൻ ആണ് സുമതി വളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത് പിക്ചേഴ്സ് വിതരണ അവകാശികൾ ശങ്കർ പി വി ചായാഗ്രഹണം നിർവഹിക്കുന്ന സുമതി വളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ് സൗണ്ട് ഡിസൈനർ എം ആർ രാജകൃഷ്ണൻ അജയ് മങ്ങാട്ട് പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിജു നായർ വസ്ത്ര അലങ്കാരം സുജിത്ത് മട്ടന്നൂർ മേക്കപ്പ് ജിത്തു പയ്യന്നൂർ സ്റ്റിൽസ് രാഹുൽ തങ്കച്ചൻ ടൈറ്റിൽ ഡിസൈൻ വി എഫ് എക്സ് ലാബ് പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് പ്രതീഷ് ശേഖർ
PRO Pratheesh shekhar

















Leave a Reply