Advertisement

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം മാളികപ്പുറം ടീം ഒന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ സുമതി വളവ് ശ്രീ ഗോകുലം മൂവീസ് ഓഗസ്റ്റ് ഒന്നിന് തീയേറ്ററുകളിൽ എത്തിക്കുന്നു

മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദകർ ഇപ്പോഴത്തെ ചിത്രത്തിന്റെ പുതിയ റിലീസ് അപ്ഡേറ്റ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിക്കും.

സംവിധായകൻ വിഷ്ണു ശശി ശങ്കർ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മ്യൂസിക് ഡയറക്ടർ രഞ്ജിത്ത് രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ വീണ്ടും ഒരു തീയേറ്റർ ഹിറ്റ് തുറക്കുമെന്ന് ഉറപ്പാണ് ശ്രീ ഗോകുലം മൂവീസ് മുരളി കുന്നുംപുറത്തിന്റെ വാട്ടർ മാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുമതി വളവ് ബിഗ് ബജറ്റ് ചിത്രം എന്നത് ഉപരി 90 കളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമ ഗണത്തിലാണ് ഒരുങ്ങിയിരിക്കുന്നത് വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതി വളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ ബാലു വർഗീസ് ഗൂഗിൾ സുരേഷ് ഷൈജു കുറുപ്പ് സിദ്ധാർത്ഥ ഭരതൻ ശ്രാവൺ മുകേഷ് നന്ദു മനോജ് ശ്രീജിത്ത് ബോബി കുര്യൻ അഭിലാഷ് പിള്ളയാൻ ജയകൃഷ്ണൻ കോട്ടയം രമേശ് സുമേഷ് ചന്ദ്രൻ ചെമ്പിൽ അശോകൻ വിജയകുമാർ ശിവ അജയൻ റാഫി മനോജ് കുമാർ മാസ്റ്റർ അനിരുദ്ധ മാളവിക മനോജ് ജൂഹി ജയകുമാർ ഗോപിക അനിൽ ശിവദ സിജാബോസ് ദേവനന്ദ ജസ്മിയ ജയദീഷ് അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മ്യൂസിക് 24 ന്യൂസ് സെവൻ ആണ് സുമതി വളവിന്റെ ഓഡിയോ റൈറ്റ് കരസ്ഥമാക്കിയത് പിക്ചേഴ്സ് ഓവർസീസ് വിതരണ അവകാശികൾ

ശങ്കർ പി വി ചായാഗ്രഹണം നിർവഹിക്കുന്ന സുമതി വളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ് സൗണ്ട് ഡിസൈനർ രാജാകൃഷ്ണൻ ആർട്ട് അജയ് മങ്ങാട് പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര് മേക്കപ്പ് ജിത്തു പയ്യന്നൂര് സ്റ്റിൽസ് രാഹുൽ തങ്കച്ചൻ ഡിസൈൻ വിനു ബി എഫ് എക്സ് ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടൻസ് പ്രതീഷ് ശേഖർ

Leave a Reply

Your email address will not be published. Required fields are marked *