Advertisement

ഇത് ഒരു നിയോഗം “ചോറ്റാനിക്കര ലക്ഷ്മികുട്ടി” സംവിധാനം എം മോഹനൻ നിർമ്മാണം ഗോകുലം ഗോപാലൻ രചന അഭിലാഷ് പിള്ള

മലയാള സിനിമയിൽ ഇന്ന് ഇതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ രക്ഷകരിലേക്ക് എത്തുകയാണ്

മാളികപ്പുറം എന്ന ബ്ലോക്ക് ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും രക്ഷകരെ വെള്ളിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിന് കൊണ്ടുപോയ സംവിധായകൻ മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികച്ച സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനം ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി എന്നാണ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മിക്കുട്ടിയുടെ ബൈജു ഗോപാലനും ബിസി പ്രവീണും ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ് ചിത്രത്തിനെ കുറിച്ചുള്ള സ്ത്രീ ഗോകുലം ഗോപാലൻ പറഞ്ഞത് ഇപ്രകാരമാണ് ചില സിനിമകൾ ഒരു നിയോഗമാണ് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ ശ്രീ ഗോകുലം മൂവീസ് മലയാളികൾക്കായി ഭക്തിസാന്ദ്രമായ ഒരു ചിത്രം നിർമ്മാണത്തിന് തുടക്കം കുറിക്കുകയാണ്

മാളികപ്പുറം നമുക്ക് സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും അരവിന്ദന്റെ അതിഥികൾ സമ്മാനിച്ച സംവിധായകൻ എം മോഹനും ഒന്നിച്ച് വിശ്വാസത്തിന്റെയും ദൈവീകതയുടെയും പേരുകൾ പുതിയ തലമുറയിലേക്ക് നയിക്കുന്ന ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി അമ്മയെയും ആനയെയും ഇഷ്ടപ്പെടുന്ന മലയാളികൾക്ക് വേണ്ടി സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ഈ സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും

ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറ പ്രവർത്തകരെയും വരും നാളെ പ്രതീക്ഷയിലേക്ക് എത്തിക്കും എന്ന് പി ആർ ഓ പ്രതീഷ് ശേഖർ

Leave a Reply

Your email address will not be published. Required fields are marked *