Advertisement

ശൈവ വെള്ളാള സർവീസ് സൊസൈറ്റി(SVSS) നേതൃ സമ്മേളനം

കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവ വെള്ളാള തമിഴ്നാട്ടിൽ നിന്ന് കൃഷിക്ക് വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി പാർത്തവരാണ് തിരുവിതാംകൂർ രാജകൊട്ടാരത്തിലെ കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീ നാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് ഗുരു ഈ സമുദായത്തിൽ ജനിച്ച ആത്മീയ ആചാര്യൻ ആയിരുന്നു

തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സൂപ്രണ്ടായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് സമുദായത്തിന് ഒബിസി വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിരുന്നു എന്നാൽ 1965ലെ കുമാരപിള്ള കമ്മീഷൻ റിപ്പോർട്ടിന്റെയും 1983ല്‍ ഉണ്ടായ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ 1990 കളുടെ പ്രസ്തുത ആനുകൂല്യംനഷ്ടമായി

2018ൽ ശ്രീ ചിറ്റയും ഗോപകുമാർ എംഎൽഎ അധ്യക്ഷനായ നിയമസഭാ സമിതി റിപ്പോർട്ടിൽ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ടിന്റെയും മറ്റൊരു റിപ്പോർട്ടുകളുടെയും സാധുത ചോദ്യം ചെയ്തിട്ടുണ്ട് ശാസ്ത്രീയവും അനൗദ്യോഗികവുമായ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ട് നിയമപരമല്ല എന്നും ജൈവവളർക്ക് നഷ്ടപ്പെട്ട സംഭരണ ആനുകൂല്യം ഇനിയൊരു അന്വേഷണം കൂടാതെ അടിയന്തരമായി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

2020 ജനുവരി മാസം ഇരുപതാം തീയതി പാലക്കാട് ജില്ലയിലെ ശൈവ വെള്ളാർക്ക് മാത്രം ഒബിസി സംവരണം അനുവദിച്ച് സർക്കാർ വിജയാപനം ഇറക്കി അതിനെ തുടർന്ന് മറ്റു ജില്ലയിലുള്ളവർക്ക് കൂടി സംവരണം നൽകണമെന്ന് സംഘടന ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു

സാമുദായിക പഠനം നടത്തുന്ന കൃത്താഡ്സ് 2 ഘട്ടങ്ങളിലായി പഠന റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചിട്ടുണ്ട് ഒരു സമുദായത്തിൽപ്പെട്ട ഒരു ജില്ലയിലുള്ളവർക്ക് മാത്രം സംവരണം നൽകുകയും മറ്റു ജില്ലയിലുള്ളവർക്ക് നിഷേധിക്കുകയും ചെയ്യുന്നത് സാമൂഹിക നീതിയല്ല ആയതിനാൽ പാലക്കാട് ജില്ലയിലുള്ളവർക്ക് നൽകിയത് പോലെ മറ്റു ജില്ലയിലുള്ളവർക്കും ഒബിസി നൽകണമെന്ന് ശൈവ വെള്ളാള സർവീസ് സൊസൈറ്റി സംസ്ഥാന സമിതി ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജൂലൈ 16ന് തിരുവനന്തപുരം വിവേകാനന്ദ ഹാളിൽ വച്ച് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനതല നേതൃസമ്മേളനം നടത്തുകയാണ് സംസ്ഥാന പ്രസിഡന്റ് കെ സി അശോക് കുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നതാണ് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തുന്നു

പ്രതിഭകളെ ശ്രീ പി എസ് സുപാൽ എംഎൽഎ ആദരിക്കുന്നു പിസി വിഷ്ണുനാഥ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അവാർഡ് വിതരണം ചെയ്യുന്നതാണ് പ്രസ്തുത സമ്മേളനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ഐല ഹരികുമാർ സ്വാഗതം ആശംസിക്കുന്നു വിവരാവകാശ കമ്മീഷൻ രാജീവൻ സമിതി ഖജാൻജി കെ രാമചന്ദ്രൻ പിള്ള സമിതി രക്ഷാധികാരി പി അർജുനൻ പിള്ള ആർ രാജേട്ടൻപിള്ള സംസ്ഥാന നേതാക്കളായ മാത്ര രവി അഡ്വക്കേറ്റ് എസ് ആർ സുരേന്ദ്രൻ പിള്ള കെ ശശാങ്കകുമാർ വി പി ശിവകുമാർ ഇടുക്കി പാറത്തോട് വിജയൻ പി പി ശിവകുമാർ ബി സുരേഷ് കുമാർ പത്തനംതിട്ട എം പി സോമസുന്ദരൻ പിള്ള കോട്ടയം സിബാല കൃഷ്ണപിള്ള പാർത്ഥസാരഥി സിപി ചന്ദ്രൻപിള്ള വി രാജൻ പിള്ള പി മോഹനൻ ജെ സുബ്രഹ്മണ്യ പുള്ള് 6 സോമൻ പിള്ള രമ്യ പിള്ള അനിൽകുമാർ അശോക് കുമാർ ജി മുരളീധരൻ പിള്ള അച്ഛൻകോവിൽ സുരേഷ് കെ ജി രാധാകൃഷ്ണപിള്ള എസ് ബിജു തുടങ്ങിയവർ യോഗത്തിന് ആശംസ അർപ്പിക്കുന്നതാണ്

അയിലറ ഹരികുമാർ ജനറൽ സെക്രട്ടറി9495700132

Leave a Reply

Your email address will not be published. Required fields are marked *