Advertisement

ടി എം സി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണം

കേന്ദ്രസർക്കാർ അംഗീകാരത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കോഴിക്കോട് മാവൂർ വൈഎംസിഎ ക്രോസ് റോഡിലെ ഏറോത്ത് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ വാർഡ് കൗൺസിലർ അൽഫോൻസാ മാത്യു ഉദ്ഘാടനം ചെയ്തു.

ഫാക്കൽറ്റി ഹെഡ് പി സജീഷ് സിഇഒ വിജയകുമാർ എന്നിവർ പ്രസംഗിച്ചു സർട്ടിഫിക്കറ്റ് വിതരണവും ട്രെയിനിങ് പ്രോഗ്രാം നടന്നു വിതരണം ചെയ്യുന്നു. പി സജേഷ് മനച്ചുമൂട് ഷാജഹാൻ വിജയകുമാർ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *