നിത്യോപയോഗ സാധനങ്ങളുടെ നിയന്ത്രിതമായ വിലക്കയറ്റത്തിനെ ഓൾ കേരള അസോസിയേഷൻ കേരളത്തിലെ 14 ജില്ലകളിലെയും അംഗങ്ങളെ ഉൾക്കൊള്ളിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തുന്നു
ദിവസേന കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ പലചരക്ക് പച്ചക്കറികൾ മത്സ്യമാംസാദികൾ വിലവർധനെ മുന്നിൽ ഭയാവിലായി നിൽക്കുകയാണ് ജനം. നിയന്ത്രിതമായ വിലക്കയറ്റം ഭക്ഷണം നിർമ്മാണ വിതരണം മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. മനുഷ്യ സമൂഹം തങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കുന്ന മേഖലകളിൽ പ്രധാന ഇനം കാറ്ററിങ് മേഖല തന്നെയാണ്. ഉപഭോക്താക്കളുടെ വർണാഭവുമായ ആഘോഷ സങ്കൽപ്പങ്ങളെ സാക്ഷാത്കരിക്കുന്നതിന് രാപകലില്ലാതെ പണിയെടുക്കുകയും അത് എത്രമാത്രം രുചികരമായ ഭക്ഷണപദാർത്ഥങ്ങളിലൂടെ സംതൃപ്തിയുടെ നിറം പകരാം എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരു കർമ്മ മേഖലയാണ് കേരളത്തിലെ കാറ്ററിംഗ് സ്ഥാപനങ്ങളുടേത്.
ലക്ഷക്കണക്കിന് തൊഴിലാളികൾ ജീവിത ആശ്രയിക്കുന്ന മേഖല പലചരക്ക് പച്ചക്കറി മത്സ്യ മാംസ വിപണ രംഗത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മേഖല സർക്കാരിനെ നികുതിയിണത്തിൽ വലിയ വരുമാനമുള്ള മേഖല അങ്ങനെ ഈ വ്യവസായത്തെ സമഗ്രമായ പഠനത്തിന് വിധേയമാക്കിയാൽ തൊഴിൽ മേഖലയെയും സാമ്പത്തിക മേഖലയെയും സാന്നിപ്പുള്ള ഈ വ്യവസായം ഇന്ന് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്
ഈ പ്രതിസന്ധി കാലഘട്ടത്തിൽ പിടിച്ചുനിൽക്കാനാകാതെ തളരുമ്പോൾ ഈ വ്യവസായത്തെ താങ്ങി നിർത്താൻ അധികാരികളുടെ മുമ്പിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ പുതിയ ഒരു സമരമുഖം തുറക്കുക അല്ലാതെ മറ്റു വഴികളൊന്നും മുന്നിലില്ല ഇതിന്റെ ഭാഗമായി ഭക്ഷ്യോത്പാദന മേഖലയിലെ അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വില വർധവൻ നബിനെതിരെ ഓൾ കേരള അസോസിയേഷൻ ഇറങ്ങുകയാണ്
പ്രസ്തുത സമര പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലെയും എകെസി യെ അംഗങ്ങൾ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പഠിക്കൽ 2025 ചൊവ്വാഴ്ച 08 പ്രതിഷേധ സമരവും സംഘടിപ്പിക്കുന്നുവെന്ന് എ കെ സി എ സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രിൻസ് ജോർജ് പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കീഴ് സംസ്ഥാന ട്രഷറർ എംജി വത്സൻ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരം വിഎസ് മാത്യൂസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
















Leave a Reply