Advertisement

അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ(AKDTTU)

നൃത്ത അധ്യാപകരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിച്ച സർക്കാർ അംഗീകൃത ട്രേഡ് യൂണിയനാണ് അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ 2021 ജൂലൈ ഒന്നിന് യൂണിയൻ നിലവിൽ വന്നു.

TN/19561 എന്ന രജിസ്ട്രേഷൻ നമ്പറിൽ കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ 14 ജില്ലകളിലും ഈ യൂണിയൻ പ്രവർത്തിച്ചുവരുന്നു . സാംസ്കാരിക വൈവിധ്യത്താൽ ശ്രേഷ്ഠമായ കേരളീയ നൃത്ത കലാരൂപങ്ങൾ ജാതിമത അതിർവരമ്പുകൾക്കപ്പുറം കേരളീയ കലാ ചാതുര്യം ഉയർത്തിപ്പിടിച്ച വിവിധ നൃത്ത കലാരൂപങ്ങളാൽ സമ്പന്നമായ കേരളത്തിൽ സാമൂഹിക അംഗീകാരം നിലനിർത്തിക്കൊണ്ട് ഈ രംഗത്തെ ലക്ഷക്കണക്കിന് കലാകാരന്മാരുടെ ജീവിതോപാധികൾക്ക് കൂടും പാപം നിർമ്മിക്കുവാൻ ഉന്നം വച്ചുകൊണ്ടുള്ള കേരളത്തിലെ ഏക സംഘടനയാണ് ഇത് നാലാം സംസ്ഥാന വാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടനയിലെ അംഗങ്ങളായ കലാകാരന്മാർക്കായി പ്രത്യാശ ചരമ ഫണ്ടിന് തുടക്കം കുറിക്കുകയാണ്.

അനന്തപുരിയിൽ നാലാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേന്ദ്ര-സംസ്ഥാന പ്രാദേശിക ഗവൺമെന്റുകളുടെ ക്ഷേമ സൗകര്യങ്ങൾ നേടിയെടുക്കുന്നത് മുന്നോട്ടുപോകാനുള്ള എളിയ പരിശ്രമത്തിലാണ് ഈ യൂണിയൻ യൂണിയൻ നാലാം വാർഷികത്തിന് ബഹുമാന്യരായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് ശ്രീമതി ആര്യ രാജേന്ദ്രൻ ഫോർട്ട് സി ഐ ശിവകുമാർ എസ് എന്നിവരും മറ്റു ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്ത മൂടി കൂട്ടുന്നു. മുൻ വർഷങ്ങളിലെ പോലെ വിപുലമായ രീതിയിൽ കലാരൂപങ്ങളോടെ ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്

പ്രസ്താവന

കലാകാരന്മാരുടെ ക്ഷേമപെൻഷൻ 4000ത്തിൽ നിന്നും തുക വർദ്ധിപ്പിക്കുക

കേരളത്തിലെ വിവിധ കലാസ്ഥാപനങ്ങൾ ആയ കലാമണ്ഡലം വി ശ്രീശങ്കര സ്വാതി മ്യൂസിക് ഡാൻസ് ഗുരുഗോപി നാഥ് ട്രസ്റ്റ് ഗുരുകുലം പോലെയുള്ള വിവിധ അക്കാദമികളിൽ നിന്നും പഠിച്ചിറങ്ങുന്ന കലാകാരന്മാർക്ക് എയ്ഡഡ് ഇതര മാനേജ്മെന്റ് സ്ഥാപനങ്ങളിൽ അഞ്ചു ശതമാനം ജോലി സാധ്യത ഉറപ്പുവരുത്തുക

കേരള സ്കൂൾ കലോത്സവങ്ങളിൽ അതാതുനിർത്ത കലയിൽ പ്രാവീണ്യരായ ജഡ്ജസിനെ നിയോഗിക്കുക

പ്രസിഡന്റ്പെണ്ണമ്മ ജോണി

ജനറൽ സെക്രട്ടറി കലാമണ്ഡലംഉഷ നന്ദിനി

Leave a Reply

Your email address will not be published. Required fields are marked *