തിരുവനന്തപുരം : തലസ്ഥാനത്തും കൊല്ലത്തും വമ്പിച്ച വിലക്കുറവുമായി ലുലു ജൂലൈ 3 മുതൽ 6 വരെ നാല് ദിവസം തിരുവനന്തപുരം ലുലു മാളിലും കൊട്ടിയം ഡ്രീംസ് മോളിലെ ലുലു ഡെയിലിയിലും കണക്കിലും വമ്പൻ വിലക്കുറവോടെ ഷോപ്പിംഗ് നടത്താം ദേശീയ ബ്രാൻഡുകൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്ക് വാങ്ങാൻ സാധിക്കും എല്ലാ വിഭാഗത്തിലും പെട്ട മറ്റു നിരവധി ഉൽപ്പന്നങ്ങൾക്കും വ്യത്യസ്തങ്ങളായ ഓഫറുകൾ ലഭ്യമാണ്.
ഹൈപ്പർ മാർക്കറ്റ് ഫാഷൻ സ്റ്റോർ കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളുടെ പർച്ചേസ് സാധ്യമാണ് തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളും സെയിലിന്റെ ഭാഗമാകുന്നുണ്ട് പ്രമുഖ ബ്രാണ്ടുകളുടെ ഫാഷൻ തുണിത്തരങ്ങൾ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ലാപ്ടോപ്പ് മൊബൈൽ ടിവി വീട്ടുപകരണങ്ങൾ പാദരക്ഷകൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങൾക്കും വിലക്ക് ലഭ്യമാണ്.
ഷോപ്പിംഗ് പ്രേമികളുടെ സൗകര്യാർത്ഥം വിറ്റ് നൈറ്റ് സെയിലും സജ്ജീകരിച്ചിട്ടുണ്ട് ഓഫർ സെയിൽ ദിവസങ്ങളിൽ രാത്രി 2 മണി വരെ ഷോപ്പുകൾ പ്രവർത്തിക്കുന്നു ഈ ദിവസങ്ങളിൽ തിരുവനന്തപുര ലുലു മാലിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ഫണ്ടിറയും പുലർച്ചെ രണ്ടു മണി വരെ ഉണ്ടാകും ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം ആസ്വാദ്യകരമാക്കുന്നതിന് വിവിധ ബാങ്കുകളുടെ കലാപരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.
ഓഫർ സീലിന്റെ ഭാഗമായി ഷോപ്പ് ആൻഡ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് വിജയികൾക്ക് കാറും ബൈക്കും ഉൾപ്പെടെ മെഗാ സമ്മാനങ്ങൾ ആണ് ലഭിക്കുക
ജൂലൈ മൂന്ന് മുതൽ ആറു വരെയുള്ള ദിവസങ്ങളിൽ ബില്ലിങ്ങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങ്ങിനെ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും
















Leave a Reply