കലാനിധി ശ്രീരാമോത്സവം 2025 പുരസ്കാര സമർപ്പണവും കലാസാഹിത്യ മത്സരങ്ങളും തൈക്കാട് ചിതരഞ്ജൻ ഓഡിറ്റോറിയം തിരുവനന്തപുരം ഓഗസ്റ്റ് 23 ശനിയാഴ്ചയും 24 ഞായറാഴ്ചയും പുരസ്കാര സമർപ്പണവും സമ്മാനദാനവും കലാ നിധി ട്രസ്റ്റ് സംഘടിപ്പിക്കുന്നു.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് പ്രായഭേദമന്യേ സാഹിത്യ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
പുത്തൻ തലമുറയ്ക്ക് വായനാശീലം വർദ്ധിപ്പിക്കുന്നതിനും നമ്മുടെ പുരാണങ്ങളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം വളർത്തുന്നതിന് വേണ്ടി രാമായണ ഭാഗവത പാരായണവും പ്രശ്നോത്തരിയും ദേശസ്നേഹം വളർത്തുന്നതിനായി ദേശഭക്തിഗാന ആലാപന മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23 24 തീയതികളിൽ തൈക്കാട് ചിതല ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥാപനത്തിന് എവർറോളിംഗ് ട്രോഫിയും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും 24ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റുകളും 24ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി 2025 ജൂലൈ 20 ഞായറാഴ്ച
കൂടുതൽ വിവരങ്ങൾക്ക്:9447509149/8089424969/7034491493
















Leave a Reply