തിരുവനന്തപുരം: 18 വയസ്സിന് താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ ഭക്ഷണതാമസൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്വരസ്സിന്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്സ് കുമാരപുരത്ത് മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ആർസിസി ശ്രീചിത്ര തിരുനാൾ മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സ കാല അളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്ര സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്സ് സ്റ്റേറ്റ് ഹോം ലക്ഷ്യമിടുന്നത്. ഒരേസമയം 25 കുടുംബങ്ങൾക്ക് ഇവിടെ താമസ സൗകര്യം ഉണ്ടാകും.
സലസ് ഫൗണ്ടർ ഷീബ അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ മുഖ്യ അതിഥിയായി. മുതിർന്ന മാധ്യമപ്രവർത്തക ആർ പാർവതി ദേവി പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ സെലസ് വൈസ് പ്രസിഡന്റ് ഇ എം ദിവാകരൻ ജില്ലാ കൺവീനർ രാജഗോപാലൻ കെ പി മിനി ആർ നായർ ഷീല രാഹുൽ എന്നിവർ സംസാരിച്ചു.
















Leave a Reply