Advertisement

Kerala Cancer Conclave,കേരള കാൻസർ കോൺക്ലെവ് 2025

തിരുവനന്തപുരം : അർബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള കാൻസർ കോൺഗ്ലീവിന് 2025 ജൂൺ 28 ശനിയാഴ്ച തുടക്കം കുറിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേബ് അർബുദരോഗ ചികിത്സയുടെ ന്യൂതന സാധ്യതകൾ തേടുന്നതായിരിക്കും തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയാണ് കേരള കാൻസർ കോൺക്രീബിന് വീതിയാകുന്നത്.

രാജ്യത്തെ തന്നെ ഇടംപ്രദമായി നടക്കുന്ന കേരള ക്യാൻസർ കോൺക്രീറ്റ് ജൂൺ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇന്ത്യയിൽ കാൻസർ രോഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷൻ ഡോക്ടർ സുരേഷ് എച്ച് അദ്വാനി മുഖ്യാതിഥി ആയിരിക്കും. താലിയും ഇന്ത്യ സ്ഥാപകൻ പത്മശ്രീ ഡോക്ടർ രാജഗോപാൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ പ്രൊഫസർ ചന്ദ്രഭാസ് നാരായണ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ ഡയറക്ടർ ഡോക്ടർ സി എസ് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോക്ടർ സതീശൻ കാത്തലിക് ഹോസ്പിറ്റൽസ് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ഫാദർ ഡോക്ടർ ബിനു കുന്നത്ത് ഡോക്ടർ ബോബൻ തോമസ് ഡോക്ടർ നാരായണൻകുട്ടി വാര്യർ ഡോക്ടർ അജു മാത്യു എന്നിവർ സംസാരിക്കും.

അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രി ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമായിരുന്നൂറിൽ അധികം അർബുദരോഗ ചികിത്സ വിദഗ്ധർ പങ്കെടുക്കുന്ന കേരള കാൻസർ കോൺക്രീറ്റ് 2020 സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരള ക്യാൻസർ കോൺക്ലേബിൽ 7 വിഭാഗങ്ങളിലായി 60 ലോകത്തെ കുറിച്ചുള്ള സുപ്രധാന വിഷയങ്ങളിൽ ചർച്ച നടക്കും.

അർബുദ ചികിത്സ മേഖലയിലെ പ്രശസ്ത ഡോക്ടർമാരായ അമേരിക്കയിലെ മായോ ക്ലിനിക്കൽ നിന്നുള്ള ഡോക്ടർ ഷാജി കുമാർ അമേരിക്കയിലെ തന്നെ റോസ് വെൽപാർക്കിൽ നിന്നുള്ള ഡോക്ടർ എംപിപിള്ള ഡോക്ടർ ബെൻ ജോർജ് ഡോക്ടർ ജെമി എബ്രഹാം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ ഡയറക്ടർ ഡോക്ടർ രമേശ് സി എസ് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോക്ടർ സതീശൻ ചെന്നൈ അപ്പോളോ പ്രോട്ടോൺ സെന്ററിലെ വിദഗ്ധൻ ഡോക്ടർ രാകേഷ് ജലാലി ഡോക്ടർ എസ് എസ് ലാൽ ഡോക്ടർ എം ആർ രാജഗോപാൽ ജയൻ മാത്യു മുരളി തുമ്മാരു ഡോക്ടർ ഭാവന തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും

കേരള ക്യാൻസർ കോൺക്രീറ്റ് 2025ന്റെ ഭാഗമായി സംഘടിപ്പിച്ച കാൻസർ ഒപ്പീനിയൻ സർവ്വയുടെ പ്രകാശനവും ചടങ്ങിൽ നടക്കും. കേരളത്തിലെ കാൻസർ രോഗികൾടെ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിൽ കാൻസർ രൂപ ചികിത്സ കേരളത്തിൽ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെടും

ക്യാൻസൽ നോക്കാൻ നിയന്ത്രണ പ്രവർത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും അർബുദരോഗ ചികിത്സയിൽ മരുന്നുകളുടെ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ക്യാൻസർ ചികിത്സ മേഖലയുടെ ഇൻഷുറൻസ് തുടങ്ങിയ സൗകര്യങ്ങളെ ലഭ്യത ക്യാൻസർ ചികിത്സ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളുടെയും തുടർ പഠനങ്ങളുടെയും ആവശ്യകത കാൻസർ പരിചരണത്തിലെ ജീനോമിക്സും പ്രിസിഷൻ മെഡിസിനും പൂർണമായ സാധ്യതകൾ എന്നിവ കോൺകേവിൽ പ്രധാന ചർച്ച വിഷയങ്ങളായി മാറുമെന്ന് അസോസിയേഷൻ ഓഫ് മെഡിക്കൽ കോളേജ് ഓഫ് കേരള ഭാരവാഹികളായ ഡോക്ടർ ബോബൻ തോമസ് ഡോക്ടർ എന്നിവർ അഭിപ്രായപ്പെട്ടു. കേരള കാൻസർ കോൺക്രീറ്റ് 2025 ഉദ്ഘാടനം മീഡിയ ചിത്രരചനയോടൊപ്പം

കേരള കാൻസർ കോൺക്രീറ്റ് 2025 വേദിയിൽ പ്രശസ്ത ചിത്രകാരൻ തൽസമയ ചിത്രരചനയും നടക്കും ക്യാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ചിത്രരചന സംഘടിപ്പിക്കപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഡോക്ടർ ബോബൻ തോമസ് സെക്രട്ടറി, AMPOK

contact :7736932667,

Keralacancerconclave2025@gmail.com

www.cancerconclave.com

Leave a Reply

Your email address will not be published. Required fields are marked *