18 വയസ്സിന് താഴെ പ്രായമുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുകയും അവരുടെ ചികിത്സയിൽ അവരോടൊപ്പം നിന്ന് സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയായ solace തിരുവനന്തപുരം ആർസിസി, ശ്രീചിത്തിര തിരുനാൾ പോലുള്ള പ്രമുഖ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അല്ലെങ്കിൽ രക്ഷിതാവിനും ചികിത്സാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും അത്യാവശ്യ യാത്ര സൗകര്യവും ഒരുക്കുന്നതിനായി തിരുവനന്തപുരത്ത് സ്വലസ് ഷോർട് സ്റ്റേ ഹോം ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:9605524702,9895021802
email solaceglobal@gmail.com
www.solaceglobal.org
ഷീബ അമീർ (സ്ഥാപക സെക്രട്ടറി)
രാജഗോപാലൻ കെ പി (കൺവീനർ തിരുവനന്തപുരം)
















Leave a Reply