Advertisement

സമസ്ത ചരിത്രം കോഫി ടേബിൾ ബുക്ക്പ്രകാശനം(11/06/2025)

ന്യൂ ഇന്ത്യ എക്സ്പ്രസ് കോൺഫ്ലവൻസ് എന്ന പേരിൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ സമസ്ത ചരിത്രം കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം 11 6 20025 വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഹനി ഹാളിൽ വച്ച് നടക്കും

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വീഡിയോ സതീശന് നൽകി പ്രകാശനം ചെയ്യും ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിക്കും പ്രതിപക്ഷ നേതാവ് വീഡിയോ സതീശൻ മുഖ്യ പ്രഭാഷണം നിർവഹിക്കും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തുന്നു.

കോഴിക്കോട് കാസിയ്യത്ത് മുഹമ്മദ് കോയ തങ്ങൾ പ്രാർത്ഥന നിർവഹിക്കുന്നു കുഞ്ഞാലിക്കുട്ടി ഡോക്യുമെന്ററി പ്രകാശനവും കേരള കായികം ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉപഹാര സമർപ്പണവും നടത്തും ഇന്ത്യൻ എക്സ്പ്രസ് പ്രസിഡന്റ് പ്രകാശ് ആമുഖപ്രഭാഷണവും സമസ്ത ട്രഷറർ മുസ്ലിയാർ സ്വാഗത പ്രഭാഷണവും നിർവഹിക്കുന്നു.

ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പ്രശാന്ത് പുസ്തകം പരിചയ എബി അബ്ദുറഹ്മാൻ മുസ്‌ലിയാർ ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് മൊയ്തീൻകുട്ടി ഫൈസി ഐബി ഉസ്മാൻ ഫൈസി പി എം അബ്ദുസ്സലാം ബാഖവി അസ്കർ അലി ഫൈസി പട്ടിക്കാട് സാബി ശിഹാബ് തങ്ങൾ സമസ്താ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ എംസി മായിൻ ഹാജി അബ്ദുസമദ് പൂക്കോട്ടൂർ ഫൈസി പുത്തനഴി മുസ്‌ലിയാർ സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷാജഹാൻ ദാരിമി കണിയാപുരം ജനറൽ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിൻകീഴ് സമസ്ത കൊല്ലം ജില്ല ജനറൽ സെക്രട്ടറി കബീർ ബാഖവി കാഞ്ഞാർ പ്രസംഗിക്കും സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ കുട്ടി മാസ്റ്റർ നന്ദി പറയും.

കൂടുതൽ വിവരങ്ങൾക്ക്

9446019554

Leave a Reply

Your email address will not be published. Required fields are marked *