Advertisement

ജനസേവ തിരൂർ നായർ വന്യമൃഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ പ്രാർത്ഥന യജ്ഞം ഇരകളും സംഘടിക്കുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു.

ജനസേവ തെരുവ് നായ വന്യമൃഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത് ജൂൺ 11 ബുധനാഴ്ച രാവിലെ 11നാണ് സംഘടിപ്പിക്കുന്നത് മലപ്പുറത്ത് പേവിഷബാധയേറ്റ മരിച്ച സിയാ മോളുടെ പിതാവ് പ്രാർത്ഥനയ്ക്കും ഉദ്ഘാടനം ചെയ്യും.

കേരള സംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന ചെയർമാൻ എം എസ് വേണുഗോപാൽ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ സുരേഷ് കുമാർ എം നസറുദ്ദീൻ തുടങ്ങിയവർ പ്രഭാഷണം നടത്തും കൂടാതെ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും ആശംസ നേരാണ് എത്തും ലഹരി നിർമ്മാർജന പ്രവർത്തകൻ രാജൻ നമ്പൂരി അനുഗ്രഹപ്രഭാഷണം നടത്തുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവ് നായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിന് ഇരയായവരും അവരുടെ ബന്ധുക്കളും അടക്കം നിരവധിപേർ പങ്കെടുക്കുമെന്ന് തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജ്യൂസ് മാവേലി പറഞ്ഞു.

കഴിഞ്ഞവർഷം കേരളത്തിൽ മൂന്നലക്ഷത്തി പതിനേഴായിരത്തി എണ്ണൂർ (317800) പേരെയാണ് പേപ്പട്ടി കടിച്ചുതെന്ന സർവ്വേകൾ വ്യക്തമാക്കുന്നു.2020 5 പേർ പേപ്പട്ടി കടിയേറ്റ് മരിച്ചപ്പോൾ 2024 ൽ 26 ആയി.

ഈ വർഷം ഇതിനോടകം പട്ടികടിയേറ്റ തുടർന്ന് വാക്സിൻ എടുത്തിട്ടും മരണപ്പെട്ടു. കടിയേറ്റ ചികിത്സാ തേടിയെത്തുന്നവരുടെ എണ്ണം പ്രതിവർഷം 4 ലക്ഷം കഴിഞ്ഞു അതുപോലെതന്നെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 9 പേർ കടുവകളുടെ ആക്രമണത്തിൽ കൊള്ളപ്പെട്ടു. കേരളത്തിലെ കാടുകളിൽ 2019 71 കടവുകൾ ഉണ്ടായിരുന്നത് 2023 ആയപ്പോൾ 213 എന്നാണ് കണക്ക് ആന കടുവ കാട്ടുപന്നി എന്നിവരുടെ ആക്രമണത്തിൽ 2020 21 മാത്രം 114 പേർ കൊല്ലപ്പെട്ടു

ഈ അവസ്ഥയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നിയമനിർമാണങ്ങൾ ഉടനടി നടത്തി ജന രക്ഷക്കായി തന്നാ ആവശ്യം ഈ പ്രാർത്ഥന അദ്ദേഹം പറഞ്ഞു

പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട തെരുവുനായ വന്യമൃഗ ആക്രമണങ്ങളിൽ ഇരയായവർക്ക് ആയിരം രൂപ വീതം യാത്ര ചിലവിലേക്ക് നൽകുന്നതായിരിക്കും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നവർക്ക് ആയിരിക്കും തുക നൽകുക കൂടുതൽ വിവരങ്ങൾക്ക്

9895466339,9633361101

Leave a Reply

Your email address will not be published. Required fields are marked *