Advertisement

റൂട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് “അരുതേ” സന്ദേശയാത്ര ജൂൺ പത്തിന് തിരുവനന്തപുരത്ത് സമാപിക്കുന്നു.

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 2 11ന്റെ നേതൃത്വത്തിൽ അരുതേ എന്ന പേരിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര ജൂൺ പത്തിന് തിരുവനന്തപുരത്തെ സമാപിക്കുന്നു

അന്നേദിവസം സ്കൂളുകളിലും കോളേജുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വെച്ച് ഒരു ലഹരി വിരുദ്ധ പ്രതിജ്ഞയും ഒരു മൂക്കിലും കൂടി സംഘടിപ്പിക്കുന്നുണ്ട് ജൂൺ ആറിന് അരൂരിൽ നിന്ന് തുടങ്ങി കോട്ടയം പത്തനംതിട്ട ആലപ്പുഴ കൊല്ലം എന്നീ ജില്ലകളിൽ കൂടിയുള്ള ഈ ലഹരി വിമുക്ത സന്ദേശയാത്ര ജൂൺ പത്താം തീയതി ആയിരിക്കും തിരുവനന്തപുരത്ത് എത്തിച്ചേരുക

അന്നേദിവസം രാവിലെ 10 മണിക്ക് വിമൻസ് കോളേജിൽ വച്ച് ശ്രീമതി ദിവ്യ എസ് അയ്യർ മുഖ്യ അതിഥിയായി പരിപാടിക്ക് തുടക്കം കുറിക്കുന്നു എക്സൈസ് അസിസ്റ്റന്റ് ജോയിൻ കമ്മീഷണർ വിശിഷ്ട അതിഥിയായി എത്തുന്നു ലഹരി വിരുദ്ധ പ്രതിജ്ഞയും ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് മുഖത്ത് വച്ച് സമാപനം സൗത്ത് സോൺ ഐ ജി എസ് ശ്യാം സുന്ദർ IPS ആയി.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ സുരേഷ് മാത്യു ബാബുമോൻ ലഹരിവിരുദ്ധ ക്യാമ്പയിൻ അരുതേ സുമേഷ് തിരുവനന്തപുരം റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ഡോക്ടർ ശ്രീരാജ് തിരുവനന്തപുരം ഗവർണർമാരായ ഡോക്ടർ രവീന്ദ്രൻ ഉത്തമൻ നായർ സന്തോഷ് കുമാർ ഡോക്ടർ കർത്താവ് സുരേഷ് കുമാർ ശശിധരൻ നായർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും

ഡിസ്ട്രിക്ട് കോഡിനേറ്റർ

മണികണ്ഠൻ നായർ ജി

Leave a Reply

Your email address will not be published. Required fields are marked *