ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ വെള്ള നില പി എച്ച് വിഭാഗത്തിലേക്ക് പിങ്ക് കാർഡ് തരം മാറ്റുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചു അർഹരായ കാർഡ് ഉടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen. Civilsupplieskerala. gov. in മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം
വെള്ള നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആയി തരം മാറ്റാൻ അപേക്ഷ സമർപ്പിക്കാം
















Leave a Reply