Advertisement

തലസ്ഥാനം എന്ന രീതിയിൽ ഫാഷൻ മാറ്റുരയ്ക്കാൻ തിരുവനന്തപുരം ലുലു മാൾ സജ്ജമാകുന്നു:

തിരുവനന്തപുരം: ആഗോള ബ്രാൻഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച ഫാഷൻ ലോകത്തെ വിസ്മയ കാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് മെയ് 15 വ്യാഴാഴ്ച തുടക്കമാകും 2025 മെയ് 15 മുതൽ 18 വരെ നടക്കുന്ന ലുലു ഫാഷൻ വീക്ക് ഫാഷൻ പ്രേമികൾക്ക് നാല് ദിവസം നീളുന്ന പരിപാടികൾ ഏറ്റവും പുതിയ ഫാഷൻ ഫ്രണ്ടുകളും പ്രശസ്ത ബ്രാൻഡുകളുടെ കളക്ഷനുകളും അവതരിപ്പിക്കും.ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ തിരുവനന്തപുരത്തെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫാഷൻ വീക്കിലൂടെ തിരുവനന്തപുരം ലുലു മാൾ ലക്ഷ്യമിടുന്നത്.

ഫാഷൻ ലോകത്തെ മാറ്റങ്ങളും പുതുമകളും ചർച്ച ചെയ്യുന്ന ഫാഷൻ ഇൻഫ്ലുവൻസും സംഘടിപ്പിക്കുന്നുണ്ട്. വസ്ത്രാലങ്കാര മേഖലയുടെ പുതിയ പ്രതീക്ഷയുടെയും പരീക്ഷണത്തിന്റെയും ഒരു ഇവന്റായി ലുലു ഫാഷൻ മാറും. കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരം ഈ ദിവസങ്ങളിൽ ഫാഷൻ വൈവിധ്യങ്ങളുടെയും തലസ്ഥാനം ആകാൻ പോവുകയാണ്.

യുഎസ് പോളോയാണ് ഫാഷൻ വീക്കിന്റെ പ്രധാന സ്പോൺസർ അമുക്തിയാണ് മറ്റു പ്രമുഖ ബ്രാൻഡുകളും ഫാഷൻ വീക്കിന്റെ ഭാഗമാകുന്നുണ്ട് ഫാഷൻ ഡിസൈനർമാരുടെ ശ്രദ്ധേയമാക്കും രാജ്യത്തെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരും മോഡലുകളും അണിനിരക്കുന്ന ദിവസങ്ങളിൽ തിരുവനന്തപുരത്തിന് സമ്മാനിക്കുക വിവിധ ബ്രാൻഡുകൾക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകൾ ചുവടുവയ്ക്കും.

എല്ലാദിവസവും വൈകിട്ട് നാലുമണിക്കാണ് ഫാഷൻ ഷോ ആരംഭിക്കുന്നത് 4 ദിവസങ്ങളിലായി 28 ഷുഗുകൾ ഉണ്ടാകും ഇന്ത്യയിലെ പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാനാണ് ഫാഷൻ ലീഗുമായി ബന്ധപ്പെട്ട തിരുവന്തപുരം ലുലു മാളിൽ പ്രമുഖ ബ്രാൻഡുകൾ വിവിധ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പാലക്കൽ ഡെപ്യൂട്ടി ജനറൽ മാനേജർ ലുലു റീടൈൽ

വിജയ് കൃഷ്ണൻ ആർ എസ് -ബൈ മാനേജർ

ബിജു എൽ എസ്- അസിസ്റ്റന്റ് ബൈ മാനേജർ

പ്രിയങ്കാശി ബാബു -ഫാഷൻ റീട്ടെയിൽ ബയർ

സുധീശങ്കര -ഫാഷൻ റീടൈൽ വയർ

ഷാമ്ഖാൻ- ഷോ ഡയറക്ടർ

Leave a Reply

Your email address will not be published. Required fields are marked *