Advertisement

എച്ച് പി ബി ആൻഡ് ജി ഐ കാൻസർ വർധിക്കുവാൻ കാരണം ജീവിതശൈലിലുണ്ടായ മാറ്റം,ഏക ലഭ്യ 20025 പുരസ്കാരം ഡോക്ടർ സുജാത സായിക്ക്.

തിരുവനന്തപുരം : ജീവിതശൈലിയിൽ ഉണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടൽ പാൻക്രിയാസ് ലിവർ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിന്റെ വർദ്ധിക്കുവാൻ കാരണമായി എന്ന് പ്രമുഖ ക്യാൻസർ സർജൻ രുദ്ര പ്രസാദ് ആചാര്യ കൂവളത്ത് നടന്ന ക്യാൻസർ സർജന്മാരുടെ അന്താരാഷ്ട്ര ഉച്ചകോടിയുടെ സമാപന ദിനത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻകാലങ്ങളിൽ അപേക്ഷിച്ചു ഇപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർ ജങ്ക് ഫുഡും മാംസ ആഹാരവും ആണ് ഏറെ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാൻസർ രോഗത്തിന് കാരണമാകുന്നു എന്നത് വസ്തുതയാണ് ഈ സാഹചര്യത്തിൽ രോഗികൾ മികച്ച പരിചരണം ഉറപ്പുവരുത്തുവാനും രോഗപ്രതിരോധം ശക്തിപ്പെടുത്തുവാനും ഇത്തരം സംഗമങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറിയ കാലഘട്ടത്തിൽ സാങ്കേതികവിദ്യയിലൂർ നൂതന ചികിത്സ മാർഗ്ഗങ്ങളിലൂടെ രോഗികൾക്ക് മികച്ച പരിചരണം നൽകുവാൻ സാധിക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗ്യാസ് ഇൻഡസ്ട്രൈനൽ എൻഡോസന്റെ മുൻപ്രസിഡന്റ് ഡോക്ടർ ചികിത്സ മാർഗ്ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇതിലൂടെ മികവാചരണം ഉറപ്പുവരുത്തുവാനും യുവതലമുറയിലെ ക്യാൻസർ സർജന്മാർ കാണിക്കുന്ന താൽപര്യം അഭിനന്ദനം അദ്ദേഹം വ്യക്തമാക്കി

സമാപന ചടങ്ങിനോടനുബന്ധിച്ച് സേനാധിപൻ എജുക്കേഷൻ ഫൗണ്ടേഷൻ നൽകിവരുന്ന ഏകലവ്യ പുരസ്കാരവും സമ്മാനിച്ചു സർജറിയിൽ മികവ് പുലർത്തുന്നവർക്ക് നൽകിവരുന്ന അവാർഡിന് ഡോക്ടർ സുജാത സായി ആർകെയായി പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം ബാംഗ്ലൂർ കിടുവായി ആശുപത്രിയിലെ കോപ്പി വിദഗ്ധയായ പുരസ്കാര ജേതാവ് പൂനെ സ്വദേശിയാണ് സ്വർണ്ണമടലും ജപ്പാനിലെ ടോമെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം ഫൗണ്ടേഷൻ സ്ഥാപകൻ ഡോക്ടർ ബൈജു സേനാധിപൻ ഡോക്ടർ സുജാതയ്ക്ക് സ്വർണ്ണ മെഡൽ സമ്മാനിച്ചു.

ഡോക്ടർ ആദർശ് ചൗധരി ഡോക്ടർ പവനേന്ദ്ര ലാൽ ഡോക്ടർ രാജ കലശ കല ഇലക്ഷൻ ഡോക്ടർ അഭി ദാല്‍ ബി ഡോക്ടർ പാർത്ഥസാരഥി എന്നിവരുടെ പാനലാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് രാവിലെ മുതൽ നടന്ന വിവിധ സെഷനുകളിലായി കൊച്ചി അമൃത ആശുപത്രി ഗ്യാസ് സ്റ്റൈലിൽ സർജറി വിഭാഗം തുടങ്ങിയവർ സംസാരിച്ചു രണ്ടുദിവസമായി നടന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള നൂറിലധികം ക്യാൻസർ സർജറി വിദഗ്ധന്മാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *