കലാസാഹിത്യം മാധ്യമപ്രവർത്തനം സാമൂഹിക പ്രവർത്തനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ സമസ്ത മേഖലകളിലുമായി ക്രിയാത്മകമായിരുന്നു ഷിനുവിന്റെ കർമ്മ വഴികൾ എന്നും ശിവഗിരിയിൽ നിന്നും ശ്രീനാരായണഗുരുവിന്റെ പ്രബോധനങ്ങളിൽ നിന്നും ആർജിച്ച നന്മയുടെ പ്രകാശമാണ് കർമ്മമണ്ഡലത്തിൽ എന്നും പ്രലോഭനമായി നിലകൊണ്ടത് ഗുരുധർമ്മ പ്രചാരണ സമാജത്തിന്റെ സെക്രട്ടറി എന്ന നിലയിൽ ഷിനു ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീലൻസ് പത്രപ്രവർത്തകൻ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും ജലമായ ഒരു നേതൃത്വവും കാഴ്ചവയ്ക്കാൻ കഴിഞ്ഞു
മലയാളത്തിൽ ഇലഞ്ഞി കാവ് പി ഓ എന്ന സിനിമയുടെ കഥ എഴുതി നിരവധി ഡോക്യുമെന്ററികൾക്കും ഷോർട്ട് ഫിലിമുകൾക്കും ചായഗ്രഹണം നിർവഹിച്ചു ഇപ്പോഴും നിരന്തരമായി ദൃശ്യമാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ് കഴിഞ്ഞ 24 വർഷമായി കലാകേരളം എന്ന മാസിക നടത്തിവരുന്നു
മമ്മൂട്ടി ദിലീപ് ശ്രീനിവാസൻ ബിനീഷ് ശ്രീനിവാസൻ എന്നിവരെ വച്ച് കൃഷ്ണൻ കോഡിനേറ്റ് ചെയ്ത അവാർഡ് ഫംഗ്ഷനുകൾ കലാരംഗത്തെ ശ്രദ്ധേയമായ ഈടുവെപ്പുകൾ ആയിരുന്നു വെള്ളാപ്പള്ളി ഗോകുലം ഗോപാലൻ തുടങ്ങിയ പ്രഗത്ഭമതികളായ പലരുടെയും ദർശനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള അഭിമുഖങ്ങൾ എടുത്തിട്ടുണ്ട്
ഗുരുദേവദർശനങ്ങളുടെ ഉൾക്കാഴ്ചയിൽ സഹജീവികളോടുള്ള കരുണയാണ് ഏറ്റവും വലിയ ഈശ്വര സാക്ഷാത്കാരം എന്ന യാഥാർത്ഥ്യം മനസ്സിലാക്കി പ്രത്യക്ഷമായും പരുഷമായും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ശിനു അനുകരണീയനായ വ്യക്തിത്വത്തിന് ഉടമയാണ് ഗുരുദേവ ദർശനങ്ങളെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗുരുപ്രിയയുടെ പ്രവർത്തനങ്ങളുമായി കേരളത്തിനകത്തും പുറത്തുമായി കർമ്മം മണ്ഡലങ്ങൾ ഒരുക്കിയിരിക്കുന്നു
ശാശ്വതീകനന്ദ സ്വാമിയും സൂക്ഷ്മാനന്ദ സ്വാമിയും സച്ചിദാനന്ദ സ്വാമിയും ബിജു പപ്പനുമായും എല്ലാമുള്ള ആത്മീയ ബന്ധം ജീവിതത്തിൽ എന്നും വഴിവിളക്ക് ആയിരുന്നു
















Leave a Reply