Advertisement

കലാനിധി സിൽവർ ജൂബിലി ഫെസ്റ്റിവൽ ലോഗോയും പോസ്റ്ററും നടൻ പ്രേംകുമാർ റിലീസ് ചെയ്തു

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെയും പുരസ്കാര സമർപ്പണത്തിന്റെയും ഫിലിം ടെലിവിഷൻ ഓൺലൈൻ മീഡിയ മാധ്യമ പുരസ്കാരം വിതരണത്തിന്റെയും ഫെസ്റ്റിവൽ കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി രാജേന്ദ്രന്റെ അധ്യക്ഷതയിൽ പ്രേംകുമാർ ചെയർമാൻ ചലച്ചിത്ര അക്കാദമി ഭാരത് ഭവനിൽ വച്ച് പ്രകാശനം ചെയ്തു. ഡോക്ടർ പ്രമോദ് പയ്യന്നൂർ മെമ്പർ സെക്രട്ടറി ഭാരത് ഭവൻ തൈക്കാട് തിരുവനന്തപുരം കലാനിധി ട്രസ്റ്റ് അവാർഡ് കമ്മിറ്റി ചെയർമാൻ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രൊഫസർ അഡ്വക്കേറ്റ് കെ ജെ രാമഭായ് മുൻഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ കവയത്രി ഗാനരചയിതാവ് സംവിധായിക, മുക്കം പാലമൂട് രാധാകൃഷ്ണൻ, കാസർകോട് അനിൽ ബാലകൃഷ്ണൻ സംഗീതജ്ഞൻ ഗാനരചയിതാവ് കലാനിധി സ്ഥാപക മെമ്പർ സംഗീത അധ്യാപകൻ, ഗോപൻ ശാസ്തമംഗലം എന്നിവർ ആശംസകൾ നേരുന്നു.

ഉദ്ഘാടനം കലാനിധി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാ നദി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ ട്രസ്റ്റ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ചേർന്നുള്ള വിശ്വനാഥ് ഓഡിറ്റോറിയത്തിൽ വച്ച് ഈ ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കലാസന്ധ്യയും സമർപ്പടവും ഉദ്ഘാടനവും നടക്കും.

2025 ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിക്കും

കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി കലാനിധി ഗീത രാജേന്ദ്രൻ 7034491493

Leave a Reply

Your email address will not be published. Required fields are marked *