Advertisement

ആലി സിനിമയുടെ ടൈറ്റിൽ ലോഞ്ച്

മൻഹാർ സിനിമാസിന്റെ പ്രൊട്ടക്ഷൻ ടു ബാനറിൽ സ്ക്രിപ്റ്റും ഡയലോഗും എഴുതിക്കൊണ്ട് കലാ നദി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ സ്ഥാപക അംഗമായ ഡോക്ടർ കൃഷ്ണപ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ആലി. മലയാള സിനിമയുടെ കാരണവർ മധു ടൈറ്റിൽ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *