Advertisement

കലാനിധി പുരസ്കാരം

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര തിരുസന്നിധിയിൽ വിട്ടുപിരിഞ്ഞു ഭാവഗായകൻ പി ജയചന്ദ്രന് സ്മരണ അർപ്പിച്ച് സംഗീതർ അർച്ചനയും പുരസ്കാര സമർപ്പണവും പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫസർ എൻ ലതികയ്ക്ക് കലാനിധി സംഗീത ശ്രേഷ്ഠ അവാർഡ് നൽകി ആദരിക്കും. 11111 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് കലാനിധി സംഗീതശ്രേഷ്ഠ പുരസ്കാരത്തിനൊപ്പം നൽകുക

തീയതി 2025 ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്

കലാന്തി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റൈൽ ട്രസ്റ്റിന്റെയും പ്രൊഡക്ഷന്റെയും സംയുക്ത അഭിമുഖ്യത്തിൽ സിനിമാ പിന്നണി ഗായകരും കലാനിധി പ്രതിഭകളും മിനിസ്ക്രീം താരങ്ങളും ചേർന്നൊരുക്കുന്ന നൃത്ത സംഗീത ശില്പം വേദിയെ ധന്യ മാക്കും. ഘോഷ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീ ജെ അരുൺകോഷ് പള്ളിശ്ശേരി നിർമ്മാണം നിർവഹിച്ച് ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച് കഴിഞ്ഞമാസം റിലീസ് ആയ കലാനിധി ട്രസ്റ്റ് തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് 2024 ഡിസംബർ 9ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമർപ്പിച്ച തത്വമ മുൻപടി എന്ന വീഡിയോ സിഡി ആൽബത്തിന്റെ വീഡിയോ പ്രദർശനവും ദൃശ്യനിർത്ത ആവിഷ്കാരവും ഉണ്ടായിരിക്കും

കലാനിധി ഗീത രാജേന്ദ്രൻ

7034491493

Leave a Reply

Your email address will not be published. Required fields are marked *